Browsing: amirkhan

സിനിമാ ലോകത്ത് നിന്നും വർഷങ്ങൾ നീണ്ട ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി ആമിർ ഖാൻ. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ലാൽ സിങ് ഛദ്ദയുടെ പരാജയത്തിനു ശേഷമാണ് ആരാധകരെ നിരാശയിലാക്കിയ പ്രഖ്യാപനം…