Browsing: accident

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശ്ശൂർ – തിരുവില്വാമല സർവീസ് നടത്തുന്ന സുമംഗലി എന്ന ബസ്സാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം…

എറണാകുളം: മൂവാറ്റുപുഴയിൽ ഹോസ്റ്റൽ ജംഗ്ഷന് സമീപം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. തൊടുപുഴ അൽ അസ്ഹർ കോളേജിലെ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥികൾ…

ആലപ്പുഴ: ആലപ്പുഴ എം.പി എ.എം ആരിഫിൻ്റെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ എം.പിയുടെ കാലിന് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ചേർത്തല കെ വി എം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം.…

കണ്ണൂരിൽ കാറ് കിണറിലേക്ക് വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി ആണ് മരിച്ചത്. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ആലക്കോട്…

എറണാകുളം തോപ്പുംപടിയിൽ കോൺഗ്രസ് നേതാവിൻ്റെ ബസിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ബസ് ഡ്രൈവർ അനസിനെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ നരഹത്യ അടക്കമുള്ള വകുപ്പുകൾ പോലീസ് ചുമത്തിയിട്ടുണ്ട്.…

രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയത് 15 അംഗ സംഘമാണ്.മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.…