Browsing: WORLD

ലണ്ടൻ: ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിൽ മഞ്ഞുപാളികൾക്കു താഴെ വെള്ളത്തിൻ്റെ സാന്നിധ്യം കണ്ടെത്തി. കേംബ്രിഡ്ജ്, ഷെഫീൽഡ് സർവകലാശാലകളിൽനിന്നുള്ള ​ഗവേഷകരുടേതാണ് കണ്ടെത്തൽ. മഞ്ഞുപാളിക്കടിയിലെ സൂക്ഷ്മ പാറ്റേണുകൾ തിരിച്ചറിയാൻ ഉപരിതലത്തിൽ ലേസർ…

സോൾ: ഉത്തരകൊറിയയ്ക്കുള്ള മറുപടിയെന്നോണം സ്വന്തം സൈന്യം നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പരാജയപ്പെട്ടതോടെ ദക്ഷിണകൊറിയയിലെ ഗാങ്‌ന്യൂങ് നഗരം പരിഭ്രാന്തിയിലായി. മിസൈൽ തൊടുക്കാൻ കഴിയാതെ നിലത്തുവീഴുകയും വൻ തീപിടുത്തത്തിന്…

വാഷിങ്ടൺ: നാസയുടെ ഭൗമപ്രതിരോധ ദൗത്യമായ ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്) ദൗത്യം ഇടിച്ചതിനെത്തുടർന്ന് ഡൈമോർഫസ് ഛിന്നഗ്രഹത്തിൽ നിന്ന് 10,000 കിലോമീറ്ററോളം അകലെവരെ പൊടിപടലങ്ങൾ വ്യാപിച്ചു. വാൽനക്ഷത്രങ്ങളുടെ…

ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ അയച്ച് ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ പറന്ന മിസൈൽ പസഫിക് സമുദ്രത്തിൽ പതിച്ചതായി ജപ്പാൻ സ്ഥിരീകരിച്ചു. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ്…

റിയോ ഡി ജനീറോ: ബ്രസീൽ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടു. ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിക്കും 50% ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നീണ്ടത്. ഒക്ടോബർ…

സ്വന്തം ജനതയെ ഓർത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. യുക്രെയ്നിലെ റഷ്യൻ അധിനിവേശമുണ്ടാക്കുന്ന രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നു. സ്വന്തം ജനങ്ങളോടുളള…

ഇന്തോനേഷ്യയിൽ ഫുടബോൾ മത്സരത്തിനിടയിൽ നടന്ന സംഘർഷത്തിൽ 129 ഓളം പേർ കൊല്ലപ്പെട്ടു. ലംഗിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം. മത്സരത്തിൽ…

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ബ്രസീൽ ജനത ഞായറാഴ്ച ഒന്നാംവട്ട വോട്ടെടുപ്പിൽ വിധിയെഴുതും. വർക്കേഴ്സ് പാർടി നേതാവ്‌ ലുല ഡ സിൽവ ബ്രസീലിൻ്റെ പ്രസിഡന്റാകുമെന്നാണ് അഭിപ്രായ സർവേകളുടെ അന്തിമ…

കാബൂൾ: അഫ്​ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിയകേന്ദ്രത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്ലാസ് മുറിയിലുണ്ടായ ചാവേറാക്രമണത്തിൽ വിദ്യാർഥികൾ അടക്കം 19 പേർ കൊല്ലപ്പെട്ടു. 27 പേർക്കു പരുക്കേറ്റു. സർവകലാശാല പരീക്ഷകൾക്ക്…

മ്യാൻമറിൽ ഭൂചലനം. ബർമയിൽ ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന്…