Browsing: WORLD

കീവ്‌: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിലെ സ്‌ഫോടനത്തിനു പിന്നാലെ ഉക്രയ്‌നുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം സപൊറിഷ്യയിൽ നടന്ന മിസൈൽ ആക്രമണത്തിൻ്റെ തുടർച്ചയായി ഉക്രയ്‌ൻ തലസ്ഥാനമായ…

നൈജീരിയ: നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നദിയിൽ ബോട്ട് മറിഞ്ഞ് 76 പേർക്ക് ദാരുണാന്ത്യം. 85 പേർ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. 9 പേർക്കായി തെരച്ചിൽ തുടരുന്നു. ബോട്ടപകടത്തിൽ…

ഹാർക്കിവ്: ഉക്രയ്‌ൻ സംഘർഷം ശക്തമായി തുടരുന്നതിനിടെ റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിൽ സ്‌ഫോടനം. പ്രാദേശിക സമയം രാവിലെ 06.07നാണ് സംഭവം. 3 പേർ കൊല്ലപ്പെട്ടു. പാലത്തിലൂടെ സഞ്ചരിച്ചിരുന്ന…

കൊവിഡ് കാലമായ 2020ല്‍ ലോകത്ത് ദരിദ്രരായി മാറിയവരില്‍ 80 ശതമാനം ആളുകളും ഇന്ത്യക്കാരെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ‘ പോവര്‍ട്ടി ആന്‍ഡ് ഷെയേഡ് പ്രോസ്‌പെറിറ്റി 2022: കറക്ടിംഗ് ദ…

മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. നെതർലാൻഡിലെ സർവകലാശാലാ ഗവേഷകരാണ് മുലപ്പാലിലാദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ ആരോ​ഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.…

സമാധാന നൊബേൽ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകൾക്കും. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയൽ (റഷ്യ), യുസെന്റർ ഫോർ സിവിൽ ലിബർട്ടീസ് (യുക്രൈൻ)…

സോൾ: ദക്ഷിണ കൊറിയൻ വ്യോമമേഖലയ്ക്കു സമീപം 12 ഉത്തര കൊറിയൻ വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്‌. എട്ട്‌ ഫൈറ്റർ വിമാനവും നാല്‌ ബോംബർ വിമാനങ്ങളുമാണ്‌ യുദ്ധസജ്ജമെന്ന്‌ തോന്നുംവിധമുള്ള വിന്യാസത്തിൽ…

വാഷിംഗ്ടൺ: രാജ്യത്ത് കഞ്ചാവ് കേസിൽപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചെറിയ തോതിൽ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയിൽ…

സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി ഏർണോയ്ക്ക്. ആത്മകഥാംശമുള്ളവയാണ് അനിയുടെ കൃതികൾ ഏറെയും. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ…

ബാങ്കോക്ക്: തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. രാജ്യത്തിൻ്റെ വടക്കു കിഴക്കൻ പ്രവിശ്യയിലാണ്…