Browsing: WORLD

ബീജിങ്‌: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസ് തുടരുന്നു. തായ്വാൻ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്ന് പ്രതിനിധി സമ്മേ‍ളനോദ്ഘാടനത്തിനിടെ ജനറൽ സെക്രട്ടറി ഷി ജിൻ പിങ്.…

ലാഹോർ: പാക്കിസ്ഥാനിൽ മുൻ ചീഫ് ജസ്റ്റീസിനെ വെടിവച്ച് കൊന്നു. ബലൂചിസ്താൻ ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂർ മസ്‌കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു…

കീവ്: യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. 24 മണിക്കൂറിൽ നാൽപതോളം പട്ടണങ്ങളിലാണു മിസൈലാക്രമണം നടന്നത്. തെക്കൻ നഗരമായ മികൊലെയ്‌വിൽ വൻനാശമുണ്ടായി. അപാർട്ട്‌മെന്റ്‌ സമുച്ചയവും കപ്പൽനിർമാണ കേന്ദ്രവും തകർന്നു.…

ബീജിങ്‌: മുന്നോട്ടുള്ള യാത്രയ്ക്കായി പാർടിയെ സജ്ജമാക്കാൻ പൊതുജനാഭിപ്രായം തേടി ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി. ഇരുപതാം പാർടി കോൺഗ്രസിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിൻ്റെ കരട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായാണ്‌ വിവിധ മേഖലകളിൽനിന്നുള്ളവരുടെ…

ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. ഒ​ൻ​പ​തോ​ളം റോ​ക്ക​റ്റുകൾ ഗ്രീ​ൻ സോ​ണി​ൽ പ​തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം. ആക്രമണത്തിൽ അഞ്ച്…

ബീജിങ്‌: നൂറ്റാണ്ട്‌ പിന്നിട്ട ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഭരണഘടനയിൽ വരുത്താൻ ഉദ്ദേശിക്കുന്ന കരട് ഭേദഗതി നിർദേശത്തിന് കേന്ദ്രകമ്മിറ്റിയുടെ പ്ലീനറിസമ്മേളനം അംഗീകാരം നൽകി. 19-ാം കേന്ദ്ര കമ്മിറ്റിയുടെ ഏഴാം…

യാങ്കോൺ: പുറത്താക്കപ്പെട്ട മ്യാൻമർ ഭരണാധികാരി ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് വിധിച്ച് സെെനിക കോടതി. ലഹരിമരുന്നുകടത്തിനു ശിക്ഷിക്കപ്പെട്ടിട്ടുള്ള മോങ് വെയ്ക് എന്ന വ്യവസായിയിൽ നിന്ന്…

ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിൻ്റെ കിരീടധാരണം അടുത്ത വർഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് രാജാവാകുന്നത്.…

കറാച്ചി: താലിബാൻ വധശ്രമത്തിൻ്റെ പത്താം വാർഷികവേളയിൽ ജൻമനാട്‌ സന്ദർശിച്ച്‌ മലാല യൂസഫ്‌സായി. പാകിസ്താനിലെ പ്രളയ ബാധിതരെ സന്ദർശിക്കാനാണ് മലാല എത്തിയത്. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ…

ബീജിങ്‌: ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി നൂറാണ്ട്‌ പിന്നിട്ടശേഷമുള്ള ആദ്യ പാർടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന. തലസ്ഥാനമായ ബീജിങ്ങിലെ ‘ഗ്രേറ്റ്‌ ഹാൾ ഓഫ്‌ പീപ്പിളാ’ണ്‌ 16 മുതൽ 22…