Browsing: WORLD

കാനഡയിൽ സ്കൂൾ പരിസരത്ത്‌ കുഴിച്ചിട്ട നിലയിൽ 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തി. തദ്ദേശീയർക്കായി നടത്തിയ ഏറ്റവും വലിയ സ്കൂൾ പ്രവർത്തിച്ചിരുന്ന ഇടത്തുനിന്നാണ് ശരീരാവശിഷ്ടം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ റഡാറിന്റെ…

ഖത്തറിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഒൻപതു മാസത്തിനുള്ളിൽ കൊവിഡ് മുക്തരായവർക്കും വാക്സിൻ സ്വീകരിച്ചവർക്കുമാണ് ഇളവുകൾ ബാധകമാവുക. ഖത്തർ ആരോ​ഗ്യ മന്ത്രാലയമാണ് ഇക്കാര്യം…

കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇത്. മറ്റ് വകഭേദങ്ങളെക്കാള്‍…

കാനഡിലെ അടച്ചിട്ട സ്കൂളിൽ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. സംഭവം ഹൃദയം തകർക്കുന്നതാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 1978ൽ പൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്സ്…

മ്യാൻമറിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോർട്ടുകൾ. മ്യാൻമറിൽ പട്ടാളം അധികാരം ഏറ്റെടുത്തപ്പോൾ മുതൽ ആയിരങ്ങളാണ് ഇന്ത്യയെ ആശ്രയിക്കുന്നത്. പലായനം ചെയ്തതിലധിക ശതമാനവും ക്രൈസ്തവരാണ്.…

ഗാസയില്‍ ഇസ്രായേൽ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രം​ഗത്ത്. ഇസ്രായേല്‍ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നെതന്യാഹു വ്യക്തമാക്കി.…

അമേരിക്കൻ പ്രസിഡന്റിന്റെ വംശ വെറിയോടെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയിഡിന്റെ ഓർമ്മ പുതുക്കി ലോകജനത. ന്യൂയോർക്ക്‌, ലോസ്‌ ആഞ്ചലസ് എന്നിവിടങ്ങളിലും ജർമനി, ഗ്രീസ്‌, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലും…

പലസ്‌തീൻ ജനതയെ സഹായിക്കാൻ ജറുസലേമിൽ കോൺസുലേറ്റ്‌ ഓഫീസ്‌ വീണ്ടും തുറക്കുമെന്ന്‌ അമേരിക്ക. മുൻപ് ഡോണൾഡ്‌ ട്രംപ്‌ അമേരിക്കൻ പ്രസിഡന്റായിരിക്കെയാണ്‌ കോൺസുലേറ്റ്‌ പൂട്ടിയത്‌. പലസ്‌തീന്‌ നാല്‌ കോടി ഡോളറിന്റെ…

ബഹിരാകാശത്ത് സ്വന്തമായി നിലയം നിർമ്മിക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാ​ഗായി ആദ്യഘട്ട വിക്ഷേപണം ചൈന നടത്തി. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ ബഹിരാകാശനിലയം സ്ഥാപിക്കാനാണ് നീക്കം. ആദ്യഘട്ടമായി ബഹിരാകാശയാത്രികര്‍ക്ക് തങ്ങാനുള്ള…

സ്പുട്‌നിക് വാക്‌സിന്‍ ശ്രീലങ്കയില്‍ കുത്തിവച്ച്‌ തുടങ്ങി. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത വാക്‌സിനാണ് ശ്രീലങ്കയില്‍ കൊടുക്കുന്നത്. ആദ്യഘട്ടമായി 15,000 ഡോസ് വാക്‌സിനാണ് ലങ്കയ്ക്ക് ലഭിച്ചത്. കൊളംബോയിലെ വടക്കന്‍മേഖലയിലാണ് വാക്‌സിന്‍…