Browsing: WORLD

അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ ചൈന നിയന്ത്രണമേർപ്പെടുത്തി. സൈനിക ആയുധ കാര്യങ്ങൾ, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളിലാണ് അമേരിക്കയുമായുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചർച്ചകളിൽ…

റോയിട്ടേഴ്സിൽ ചരിത്രത്തിലാദ്യമായി സമരം. ശമ്പള വർദ്ധനവ് സംബന്ധിച്ചുള്ള കരാർ ലംഖിച്ച സാഹചര്യത്തിലാണ് ലോക പ്രശസ്ത ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് ജീവനക്കാർ സമരവുമായി രംഗത്തിറങ്ങിയത്. വാഗ്‌ദാനം നൽകിയ ശമ്പള…

കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ. പൂൾ ബിയിൽ നടന്ന മത്സരത്തിൽ വെയിൽസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളിനാണ്‌ ഇന്ത്യയുടെ വിജയം. 19ാം മിനിറ്റിൽ…

ചൈന തായ്‌വാൻ നേതാക്കളുടെ ഏറ്റുമുട്ടൽ തുടരുന്നു. തയ്‌വാൻ സന്ദർശിച്ച അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ നടപടി അങ്ങേയറ്റം യുക്തിരഹിതവും നിരുത്തരവാദപരവുമാണെന്ന് ചൈന. ചൈനീസ് വിദേശമന്ത്രി വാങ്…

ചൈന അധിനിവേശത്തിന് തുനിഞ്ഞാൽ വലിയ വില നൽകേണ്ടി വരുമെന്ന് തായ്‌വാൻ. കഴിഞ്ഞ ദിവസം തായ്‌വാൻ വ്യോമാതിർത്തി ലംഘിച്ച് ചൈന സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നു. അമേരിക്കൻ പ്രതിനിധിയുടെ തായ്‌വാൻ…

ലോങ്ങ് ജമ്പിൽ എം ശ്രീശങ്കറിന്‌ വെള്ളി. കോമൺവെൽത്ത്‌ ഗെയിംസ്‌ പുരുഷന്മാരുടെ ലോങ്ജമ്പിൽ 8.08 മീറ്റർ മറികടന്നാണ്‌ ഈ കുതിപ്പ്‌. ആദ്യ നാലു ചാട്ടം പൂർത്തിയാവുമ്പോഴും അഞ്ചാം സ്ഥാനത്തായിരുന്ന…

പഠനത്തിനും ജോലിക്കുമായി കുടിയേറുന്ന ആളുകളുടെ എണ്ണം എടുത്താൽ ലോകത്ത് തന്നെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നാമതാണ് ഇന്ത്യ. പോയവരിൽ ഭൂരിഭാഗവും തിരിച്ച് ഇന്ത്യയിലേക്കു വരാൻ തയാറുമല്ല. ജനസംഖ്യ വളരെ…

ബീജിങ്: തായ്‌വാന് ചുറ്റും ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസവുമായി ചൈന. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം…

ചിലന്തിയെ ജീവനോടെ തീയിട്ട് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടുതീ പടർത്തിയ കുറ്റത്തിനാണ് അമേരിക്കയിൽ 26 കാരനായ കോറി അലൻ മാർട്ടിൻ അറസ്റ്റിലായത്. ന്യൂയോർക്കിൽ ചിലന്തിയെ കണ്ടപ്പോൾ…

പതിവിലും നേരത്തേ ഭൂമിയുടെ ഭ്രമണം പൂർത്തിയാക്കിയതോടെ ജൂലൈ 29 ഏറ്റവും ചെറിയ ദിവസമായി. 24 മണിക്കൂറിന് 1.59 മില്ലി സെക്കൻഡ് പൂർത്തിയാകാനുള്ളപ്പോഴാണ് ഭൂമി വ്യാഴാഴ്ചത്തെ ഭ്രമണം അവസാനിപ്പിച്ചത്.…