Browsing: WORLD

ലോകത്താദ്യമായി മങ്കി പോക്‌സും കോവിഡും എയിഡ്സും ഒരേ സമയം ഒരാളിൽ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നുള്ള യുവാവിനാണ്‌ മൂന്നുരോ​ഗവും ഒരേസമയം സ്ഥിരീകരിച്ചത്. ജേർണൽ ഓഫ് ഇൻഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട്…

കൊളംബോ: ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചൈനീസ് ചാരകപ്പലായ യുവാൻ വാങ് 5 ആറ് ദിവസത്തെ വിവാദ സന്ദർശനത്തിനുശേഷം ഓഗസ്റ്റ് 22ന് ശ്രീലങ്കൻ കടലിൽ നിന്ന് പുറപ്പെട്ടു. …

സിംഗപ്പൂർ: സിംഗപ്പൂരിൽ പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി കുറ്റകരമല്ലാതാക്കും. ഞായറാഴ്ച രാത്രി പ്രധാനമന്ത്രി ലീ സിയാൻ ലൂംഗിയാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. മിക്ക സിംഗപ്പൂർകാരും ഇത് അംഗീകരിക്കും എന്ന്…

ഇന്ത്യയും പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് യുദ്ധം ഒരു പരിഹാരമാവില്ലെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യയുമായി സുസ്ഥിരവും സമാധാനപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍…

തിരുവനന്തപുരം: ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയത് ഇന്ത്യക്കാരനായ ഒരു മലയാളിയായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഐഎസ് മുഖപത്രം. ഐഎസ്ഐഎസ് മുഖപത്രമായ ‘വോയ‍്സ് ഓഫ് ഖുറാസ’നിൽ ആണ് വെളിപ്പെടുത്തൽ. കേരളത്തിൽ…

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നിരോധിത ഫണ്ട് കേസില്‍ ഹാജരാകാത്തതിന് രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവെസ്റ്റി​ഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്.…

കാബൂൾ: ഏഷ്യ-പസഫിക് മേഖലയിൽ ഏറ്റവും ഉയർന്ന മാതൃമരണ നിരക്ക് അഫ്ഗാനിസ്ഥാനിലാണെന്ന് ഉയർത്തിക്കാട്ടിക്കൊണ്ട് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് രംഗത്തെത്തി. യുദ്ധത്തിൽ പ്രസവസമയത്ത് മാതൃമരണനിരക്ക് വർദ്ധിക്കുന്നതിൽ ആശങ്കയും പ്രകടിപ്പിച്ചു.…

ലണ്ടന്‍: രൂക്ഷമാകുന്ന വിലക്കയറ്റത്തെ അതിജീവിക്കാന്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ തൊഴിലാളികള്‍ വീണ്ടും സമരമുഖത്തേക്ക്. റെയില്‍​ ​ഗതാ​ഗതം സ്തംഭിപ്പിചാണ് ബ്രിട്ടനിലെ ട്രെയിന്‍ തൊഴിലാളികള്‍ വീണ്ടും പണിമുടക്കുന്നത്. മൂന്നുദിവസത്തെ പണിമുടക്കിൻ്റെ…

യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളിയായ സി.പി റിസ്‌വാനെ തിരഞ്ഞെടുത്തു. ഏഷ്യാകപ്പ് മത്സരങ്ങളിലാണ് കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപോയിൽ പുതിയപുരയിൽ റിസ്‌വാൻ റഊഫ് യുഎഇ…

ബീജിങ്: ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് നങ്കുരമിട്ട കപ്പലിൻ്റെ ലക്ഷ്യം സമുദ്രഗവേഷണമാണെന്നും കപ്പലിൻ്റെ യാത്ര മറ്റ്‌ രാജ്യങ്ങളെ ബാധിക്കില്ലെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു.…