Browsing: WORLD

ആയുർ ദൈർഘ്യത്തിൻ്റെ കാര്യത്തിൽ അമേരിക്ക വീണ്ടും പിന്നോട്ട്. 2021ലെ പുതിയ റിപ്പോർട്ടുപ്രകാരം അമേരിക്കക്കാരൻ്റെ ആയുർദൈർഘ്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു വർഷം കുറവാണ്.  അമേരിക്കയെ പിന്തള്ളി ചൈനയും…

ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിൻ്റെ പേരിൽ ഇന്റ്‍ർവ്യൂ നൽകാതെ ഇറാനിയൻ പ്രസിഡന്റ. സി.എൻ.എന്നിൻ്റെ ചീഫ് ഇന്റർനാഷണൽ ആങ്കർ ക്രിസ്റ്റ്യൻ അമൻപൂറിനാണ് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹിജാബ് ധരിക്കാൻ…

ഹിജാബ് വിഷയത്തിൽ ഇറാനിൽ നടക്കുന്ന പ്രതിഷേധത്തിൽ പത്ത് മരണം. ‘ഹിജാബ് തെറ്റായി ധരിച്ചു’ എന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് നടത്തിയ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട 22 കാരി…

മോസ്കോ: രാജ്യം വിടാനൊരുങ്ങി റഷ്യൻ ജനത. റഷ്യയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് ജനങ്ങളോട് ഉത്തരവിട്ടതിന് പിന്നാലെയാണ് റഷ്യൻ ജനത രാജ്യം വിടാനൊരുങ്ങുന്നത്. റഷ്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന…

റിസർവിലുളള സെെനികരെ സെെന്യത്തിൻ്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്നുമായി യുദ്ധം പുരോഗമിക്കുന്നതിനിടെയാണ് പുടിൻ്റെ പ്രഖ്യാപനം. റഷ്യയുടെ പ്രതിരോധത്തിന് വേണ്ടി ഇരുപതുലക്ഷത്തോളം റിസർവ് സൈന്യത്തെ…

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടിക്ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങി താലിബാൻ. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ സർക്കാർ തയ്യാറെടുക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ…

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് മരണം. പഞ്ചാബ് സ്വദേശിയായ സത്‌വീന്ദര്‍ സിങ് (28) ആണ് മരിച്ചത്. ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു…

മെക്സിക്കോ: മെക്സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാന്‍, കോളിമ എന്നിവിടങ്ങളില്‍…

അയച്ച സന്ദേശം തിരുത്താനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിലവിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ മാത്രമാണുള്ളത്. സന്ദേശം എഡിറ്റ് ചെയ്യാനുള്ള ഫെച്ചറിൻ്റെ പണിപ്പുരയിലാണ് ഇപ്പോൾ വാട്സാപ്പെന്നാണ്…

ട്വിറ്ററിലെ മുസ്ലിം വിരുദ്ധതയിൽ കൂടുതലും പുറത്തുവിടുന്നത് ഇന്ത്യയിൽനിന്നെന്ന് റിപ്പോർട്ട്. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ എന്നെ രാജ്യങ്ങളാല്ന മുസ്ലിം വിരുദ്ധതയിൽ മുൻപന്തിയിലുള്ളത്. 2017 മുതല്‍ 2019 വരെയുള്ള കണക്കുകള്‍…