Browsing: WORLD

കീവ്‌: നാല് യുക്രൈൻ പ്രവിശ്യകളെ റഷ്യയോട് ചേർക്കുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കേഴ്‌സൺ, സപറേഷ്യ, ഡൊണസ്‌ക്, ലുഹാൻസ്‌ക് എന്നി പ്രവിശ്യകളെ രാജ്യത്തോട് ചേർക്കാനാണ് റഷ്യൻ പദ്ധതി. 23…

ഫ്ലോറിഡ: ഇയാൻ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്ലോറിഡയില്‍ ആഞ്ഞടിക്കുന്നു.  ഫ്ലോറിഡയുടെ തെക്ക് പടിഞ്ഞാറ് വശത്തുകൂടി കരതോട്ട ചുഴലിക്കാറ്റിനെ തുടർന്ന് നഗരത്തിലെമ്പാടും വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വ്യാപകമായ വൈദ്യുതി…

ചൈനയിൽ സൈനിക അട്ടിമറിയെന്നും പ്രസിഡന്റ്‌ ഷി ജിൻ പിങ് വീട്ടുതടങ്കലിലെന്നുമുള്ള കുപ്രചരണങ്ങളെ തകർത്തുകൊണ്ട് ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻ പിങ് ഇന്ന് പൊതുവേദിയിലെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്തായ…

വാഷിംഗ്‌ടൺ: ഡാർക്ക് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കി നാസ. 6 ലക്ഷം കിമീ അകലെയുള്ള ഛിന്നഗ്രഹത്തിലാണ് നാസയുടെ പേടകം ഇടിച്ചിറക്കിയത്. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ബഹിരാകാശ ശിലകളെയും മറ്റും പ്രതിരോധിക്കാനുള്ള…

മോസ്കോ: അമേരിക്ക നടത്തിയ ചാരപ്രവർത്തി വെളിപ്പെടുത്തിയ മുൻ രഹസ്യാന്വോഷണ ഉദ്യോഗസ്ഥൻ എഡ്വോഡ് സ്നോഡന് റഷ്യ പൗരത്വം നൽകി. അമേരിക്കയിൽ നിന്ന് അഭയം തേടിയ എഡ്വോഡ് 2013 മുതൽ…

കുടുംബ നിയമങ്ങള്‍ ഉടച്ചുവാര്‍ക്കുന്ന പുതിയ കുടുംബ നിയമത്തിന് അംഗീകാരം നല്‍കി ക്യൂബന്‍ ജനത. വോട്ടവകാശമുണ്ടായിരുന്ന  66.9 % ( 3.9 മില്യണ്‍) ജനങ്ങളും പുതിയ കുടുംബ നിയമത്തിനെ…

റഷ്യയിലെ സ്കൂളിൽ അജ്ഞാതൻ്റെ വെടിവയ്പ്പ്. നിലവിൽ ഒൻപത് പേർ കൊല്ലപ്പെട്ടുവെന്നും ഇരുപതിലധികം പേർക്ക് പരിക്കേറ്റുമെന്നുമാണ് വിവരങ്ങൾ. വെടിവയ്പ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമി സ്വയം വെടിവച്ച് മരിച്ചു. റഷ്യൻ…

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്ന വ്യാജ വാർത്ത പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനിടെ ഇരുപതാം പാർടി കോൺ​ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർടി.…

ചൈനയിൽ സൈനിക അട്ടിമറിയെന്ന വാർത്ത വ്യാജം. ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നും ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നുമുള്ള വാർത്തകൾ വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പറക്കുകയാണ്. പല…

കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രതവേണമെന്നാണ് മുന്നറിയിപ്പ്. കാനഡയിലെ വിവിധ ഭാഗങ്ങളിൽ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന…