Browsing: VIDEO

കൃത്യമായ അവലോകനവും വിലയിരുത്തലും കൊണ്ട് തന്നെ തൊഴിലില്ലായ്മ പോലെ ഒരു വലിയ പ്രശ്നം പരിഹരിക്കാൻ തക്ക ശ്രമങ്ങൾ നടത്താനും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും കേരളത്തിന് കഴിയുന്നുണ്ട്. കേവലം…

കേരളത്തിൽ NH 66 പൂർത്തിയാകുമ്പോൾ, കർണാടകയിലെ NH 66-ന്റെ പലഭാഗങ്ങളും, സർവീസ് റോഡുകളില്ലാതെ നാലുവരിപ്പാതയായി തന്നെ തുടരുകയും, വാഹനങ്ങളിലോ കാൽനടയായോ സഞ്ചരിക്കാൻ കഴിയാത്ത അത്രയും അധഃപതിച്ച അവസ്ഥയിൽ…

വീക്ഷണവും ജന്മഭൂമിയും ജനം ടിവിയും കർമ്മ ന്യൂസുമൊക്കെ ആവുമ്പോലെ ശ്രമിച്ചിട്ടും ആർഎസ്എസുകാരുടെയും കോൺഗ്രസുകാരുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ ആവർത്തിച്ചു പ്രചരിപ്പിച്ചിട്ടും അജിത് ഡോവൽ പിണറായി വിജയനെ അറസ്റ്റു ചെയ്ത…

രാജ്യം എല്ലാ അർത്ഥങ്ങളിലും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. എല്ലാ മേഖലകളും പിടിവിട്ട അവസ്ഥ. രാഷ്ട്രീയ അരക്ഷിതാവസ്ഥയോടൊപ്പം വിലക്കയറ്റവും പണപ്പെരുപ്പവും പോലെയുള്ള പ്രതിസന്ധികളും. മോഡി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് കണ്ടെത്തിയ വ്യക്തിക്കാണ് എപിജെ അബ്ദുൾകലാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽകിയിരിക്കുന്നത്. ദീർഘകാലം…

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനം സംബന്ധിച്ചുള്ള നിർദേശങ്ങൾ രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ചത് ഒന്നു പരതിയാൽ ഗൂഗിൾ കൊണ്ടുത്തരും. അവിടെയൊന്നും സന്ദർശന വിവരം പോകുന്നതിന് മുമ്പോ, പിമ്പോ ഗവർണറെ…

സ്വപ്നയുടെ പുസ്തകം രാത്രി മുഴുവൻ ഉറക്കമിളച്ച് കാണാപ്പാഠം പഠിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ സമയം കിട്ടുമ്പോൾ കേരളത്തിലെ സർവകലാശാാലകളിലെ വിസിമാരുടെ ബയോഡേറ്റയും ഒന്നു വായിച്ചു നോക്കണം. ആരിഫ്…

2004 ൽ ബിജെപിയിൽ ചേർന്ന ഗവർണർ; സെപ്റ്റംബർ 19 ന് രാജ്ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ 1986 മുതൽ തനിക്ക്‌ ആർഎസ്‌എസ്‌ ബന്ധമുണ്ടെന്ന് അഭിമാനപുരസ്കരം പ്രസ്താവിച്ച ഗവർണർ; ‘ആർഎസ്എസ്…

പേ ഇളകി നിൽക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. എത്രയൊക്കെ ഉറക്കെക്കുരച്ചിട്ടും, എന്തെല്ലാം മാരകഭാവം മുഖത്തു വരുത്തിയിട്ടും ആരും മൈൻഡാക്കുന്നില്ല. ആർക്കായാലും പിടിവിട്ടുപോകുന്ന അവസ്ഥ. സർക്കാരിനെതിരെയും മാധ്യമങ്ങൾക്കെതിരെയുമൊക്കെ കുരച്ചു…

കേരളത്തിലാണെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനും, AKG സെന്ററിനും കമ്പനികൾക്കുമുള്ള അന്തർധാരയുടെ കെട്ടഴിക്കാനും വലതുപക്ഷവും മാധ്യമങ്ങളും ഒറ്റക്കെട്ടായി നിന്നേനെ.. ഇതിപ്പോ ഗുജറാത്തിൻ്റെ കാര്യമായിപ്പോയില്ലേ.