Browsing: TOP NEWS

തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി.…

കോഴിക്കോട് : ശശി തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവൻ എം പി ഹൈക്കമാന്റിന് കത്തയച്ചു.…

കോഴിക്കോട്: ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് തള്ളി കെ മുരളീധരൻ എം പി. ശശി തരൂരിൻ്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ലെന്നും…

തെലങ്കാനയിൽ തിരിച്ചടിയേറ്റ് കോൺഗ്രസ്. തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രി ചെന്ന റെഡ്ഡിയുടെ മകനുമായ മർറി ശശിധർ റെഡ്ഡി കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വം രാജിവച്ചു. സംസ്ഥാനത്തെ ഭരണകക്ഷിയായ ടി.ആർ.എസിനെ…

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍. ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ഉയര്‍ന്ന…

കൊച്ചി: കൊച്ചി മോഡലിനെ കാറിൽ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശികൾ വിവേക്, നിതിൻ, സുധി,…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന നിയമം നടപ്പാക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും. ഗവർണർ ഏത് ലോകത്താണ്…

ഹൈദരാബാദ്: പണം നൽകി ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, ബിഡിജെഎസ് ദേശിയ അധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ…

തിരുവനന്തപുരം: ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരായാലും വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ ഒരു…

കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ…