Browsing: TOP NEWS

തിരുവനന്തപുരം: പുതിയ എച്ച്ഐവി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ്. എച്ച്ഐവി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത…

ദില്ലി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമം മതേതരത്വത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക്…

കാലടി: കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു ആക്രമണം. സംഘം ചേർന്നെത്തിയ കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ മർദ്ധിച്ചു. സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം…

കൊച്ചി:തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ,  അമ്മയുടെയും അമ്മാവൻൻ്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിലെ രണ്ടും മൂന്നും പ്രതികളായ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷനു നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പരുക്കേറ്റ എസ്ഐ ലിജോ പി.മണി. പോലീസിൻ്റെ…

തിരുവനന്തപുരം: വിഴിഞ്ഞത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യും വിവരങ്ങൾ ശേഖരിക്കും. സംഭവത്തിന് പിന്നിൽ പ്രത്യേക താത്പര്യമുള്ള ഏതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്ന സംശയത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്.…

കൊച്ചി: മഹാരാജാസിൽ എസ്‌എഫ്‌ഐ വിജയത്തിൽ ആവേശം പകർന്ന് രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ. വിജയാഹ്ളാദ പ്രകടനത്തിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന അഭിമന്യുവിൻ്റെ സഹോദരൻ പരിജിത്തിൻ്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.…

എംജി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. നാല് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ഇടത്തും എസ്എഫ്ഐ വിജയിച്ചു.…

ലഖ്നൗ: സനാതന ധർമം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ലൗ ജിഹാദിൻ്റെ രൂപത്തിലുള്ള തീവ്രവാദമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം തീവ്രവാദങ്ങൾക്കെതിരെ ഒന്നിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച…