Browsing: TOP NEWS

കൊച്ചി: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണം സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി…

നിയമസഭയെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും അപ്രസക്തമാക്കുന്ന അവസ്ഥയിലേക്ക്‌ രാജ്യമെത്തുകയാണെന്ന്‌ മന്ത്രി പി രാജീവ്‌. അധികാരത്തിൻ്റെ മരക്കഷണംമാത്രം കണ്ട്‌ നിശ്ശബ്ദത പാലിച്ചാൽ കൺകറന്റ്‌ ലിസ്റ്റിലെ ഏത്‌ നിയമവും ഇല്ലാതാക്കുന്ന…

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ സ്ഥാനത്തിരുന്നുകൊണ്ട് പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഹൈക്കോടതി. വ്യക്തിയെ ഇഷ്ടമല്ലാത്തതിനാല്‍ പ്രീതി പിന്‍വലിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേരളാ…

സർവ്വകലാശാല നിയമ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രതിപക്ഷത്തിൻ്റെ തടസ്സവാദം തള്ളി സ്പീക്കർ എ എൻ ഷംസീർ. കേരള സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷത്തിൻ്റെ…

ബി ജെ പി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ സ്മിതേഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. ഇൻകംടാക്സ് അസിസ്റ്റന്റ് ശേഖരീപുരം സ്വദേശി രമേശ്…

വയനാട്  മേപ്പാടി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ നർക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി. കോളേജിനുള്ളിലെ ട്രാബിയൊക് എന്ന ലഹരി സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എസ്എഫ്ഐ…

തിരുവനന്തപുരം: ഒരു വിഭാഗം ആളുകൾ സമരത്തെ സർക്കാരിനെതിരാക്കി തിരിക്കാൻ ശ്രമിക്കുന്നെന്ന് വി ജോയ് MLA നിയമസഭയിൽ. വിഴിഞ്ഞത്തിൻ്റെ മറവിൽ ഒരു വിമോചന സമരത്തിൻ്റെ പരിപ്പ് വേവിക്കാൻ ചിലർ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി തന്നെയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് വേണ്ട…

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നും…

തിരുവനന്തപുരം: കെൽട്രോണിനെ വർഷം 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. ഒരോ മാസവും ഓരോ പുതിയ ഉത്പ്പന്നങ്ങൾ പുറത്തിറക്കുകയാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.…