Browsing: TOP NEWS

പാലക്കാട്‌: പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ്‌ ബിജെപി സഖ്യം. ഭരണ സമിതിക്കെതിരെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ സിപിഎം…

ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാൻ കുഞ്ഞിൻ്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച്…

എറണാകുളം മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച സംഭവത്തിൽ സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.…

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻ്റെ കവർ ചിത്രമായി ഉപയോഗിച്ചത് ‘ബേർഡ് ഇൻ സ്‌പേസ്’ ശില്പം. വിലക്കുകളും ബന്ധനങ്ങളും ഭേദിച്ച് ഉയരങ്ങളിലേക്ക് കുതിക്കുവാൻ വെമ്പുന്ന ചലനത്തെ പ്രതീകവൽക്കരിക്കുന്ന…

ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾക്കു വീതം എഴുപതിനായിരം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു. വിവര സാങ്കേതിക…

തിരുവനന്തപുരം: ഗ്രാമീണ ചെറുകിട വ്യവസായ മേഖലക്ക് സംസ്ഥാന ബജറ്റിൽ 483.40 കോടി രൂപ നീക്കി വെച്ചു. വ്യവസായ മേഖലയുടെ മൊത്തം വകയിരുത്തൽ 1259.66 കോടി രൂപയാണ്. കയർ…

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് ബജറ്റിൽ 1773 കോടി രൂപ വകയിരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലക്കായി 816.79 കോടിയും കോളേജുകൾക്ക് 98.95 കോടിയും…

തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകർക്കായി അപകട ഇൻഷ്വറൻസും ലൈഫ് ഇൻഷുറൻസും ഉൾപ്പെടുത്തി ബജറ്റിൽ അങ്കണം എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചു. വാർഷിക പ്രീമിയം 360 രൂപ. അപകട മരണത്തിന്…

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ14 കോടി രൂപ വകയിരുത്തി. അങ്കണവാടി കുട്ടികൾക്കുള്ള മുട്ടയും പാലും പദ്ധതിയ്ക്ക് 63.50 കോടിയും, തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ…

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയ്ക്ക് ബജറ്റിൽ 2828.33 കോടി രൂപ അനുവദിച്ചു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി ശൈലി പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും അനുബന്ധ…