Browsing: TOP NEWS

തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാരുടെ വേതനത്തിൽ 2022 സെപ്തംബർ മുതൽ ഉണ്ടായിരുന്ന കുടിശ്ശിക കൊടുത്തു തീർക്കുന്നതിന് 4.78 കോടി രൂപ അനുവദിച്ചതായി വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി…

തിരുവനന്തപുരം: രാജ്യത്തെ പട്ടികവർഗ വിഭാഗം നേരിടുന്ന വെല്ലുവിളികൾ കേരളത്തിൽ ഇല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രാജ്യത്ത് ജാതീയത ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന…

തിരുവനന്തപുരം: മുൻ കോൺഗ്രസ് എം പി ഇഹ്‌സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ ഫേസ്ബുക് കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ…

ന്യൂഡൽഹി: ദില്ലി മദ്യനയ അഴിമതി ആരോപണത്തിൽ സിബിഐ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി കേൾക്കണമെന്ന് മനീഷ്…

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥ പുതുചരിത്രത്തിലൂടെ നടന്നു നീങ്ങുകയാണ്. ജാഥ എട്ട് നാൾ പിന്നിട്ട് മലപ്പുറത്തിൻ്റെ മണ്ണിലെത്തിയപ്പോൾ മുൻപെങ്ങുമില്ലാതെ…

തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിയോജിപ്പിൻ്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിൻ്റെ സഹജസ്വഭാവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര…

തിരുവനന്തപുരം: മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ പി ജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തൻ്റെ കൊച്ചു സമ്പാദ്യം നൽകിയ തമിഴ്‌നാട്ടിലെ മൂന്നാം ക്ലാസുകാരിയാണ് ഇപ്പോൾ താരം. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്‌കൂളിൽ പഠിക്കുന്ന ആൻഞ്ചലിൻ…

മലപ്പുറം: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ് ലിമിറ്റഡി(എച്ച്‌ഐഎൽ-ഹിൽ ഇന്ത്യ)ൻ്റെ കേരള, പഞ്ചാബ്‌ യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി…

തിരുവനന്തപുരം: ആകാശവാണിയെയും ദൂരദർശനെയും കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ഗൗരവത്തോടെ കാണണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാർ…