Browsing: TOP NEWS

തിരുവനന്തപുരം: ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നമാണെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രി പിണറായി വിജയൻ അത് യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും…

തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക,…

ലഖ്‌നൗ: ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപിയിൽ ആരാധനാലയ നിയമം തടസമല്ല. പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1991-ൽ…

കേരളത്തെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ…

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി എം എൽ എ രാം ദുലർ ഗോണ്ടിനെ 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഉത്തർപ്രദേശിലെ…

ഭോപ്പാൽ: മധ്യപ്രദേശിൽ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനും തുറന്നയിടങ്ങളിൽ ഇറച്ചി വിൽപ്പന നടത്തുന്നതിനെയും വിലക്കേർപ്പെടുത്തി മുഖ്യമന്ത്രി മോഹൻ യാദവ്. ഡിസംബർ 13ന് പുതിയ മുഖ്യമന്ത്രി മോഹൻ…

തിരുവനന്തപുരം: സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെയെന്ന്…

തിരുവനന്തപുരം: ഗവർണർക്കെതിരെ വരുന്ന ദിവസങ്ങളിലും സമരം കരുത്തോടെ തുടരുമെന്ന് എസ്എഫ്ഐ. കാലിക്കറ്റ് – കേരള സർവ്വകലാശാലകളിലെ സെനറ്റിലേക്കുള്ള നോമിനേഷനിൽ സർവകലാശാല നൽകിയ നിർദേശങ്ങൾ അവഗണിച്ച് ആർഎസ്എസ് ഓഫീസിൽ…

കണ്ണൂർ: ആർ എസ് എസ്സിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കീഴിൽ ഇന്ത്യയിൽ ആരും സുരക്ഷിതരല്ലെന്ന് സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ. സേവ് പബ്ലിക് സെക്ടർ ഫോറം ജില്ലാ…

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി. രഘുനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. ധർമടത്ത് ഗതിക്കെട്ട് സ്ഥാനാർത്ഥിയാകേണ്ടി വന്നു. സുധാകരൻ നിർബന്ധിച്ചത് കൊണ്ടാണ്…