Browsing: TOP NEWS

കണ്ണൂർ: കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തെ പോലെ മൂന്ന്‌ പ്രധാന മതങ്ങൾ ഇത്രയും ഐക്യത്തോടെ…

തിരുവനന്തപുരം: ജീവിതം മുഴുവൻ പാവങ്ങൾക്കും കർഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങൾക്കെതിരെ പടപൊരുതിയ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവാണ് എ കെ ജിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി…

ന്യൂഡൽഹി: പതിനാലായിരം കോടി രൂപയുടെ പിഎൻബി ബാങ്ക്‌ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ഗുജറാത്ത്‌ വ്യവസായി മെഹുൽ ചോക്‌സിക്കെതിരായ റെഡ്‌ കോർണർ നോട്ടീസ്‌ ഇന്റർപോൾ പിൻവലിച്ചു. സിബിഐയുടെ…

ന്യൂ ഡൽഹി: പശുസംരക്ഷണത്തിന് മദ്യ വിൽപനക്ക് സെസ് ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സർക്കാർ എല്ലാ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾക്കും മൂന്ന് രൂപയാണ് സെസ് ഏർപ്പെടുത്തുന്നത്.…

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ്‌ വ്യാജവാർത്ത നിർമിച്ച സംഭവത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പോലീസ് മേധാവിക്ക് സംസ്ഥാന…

ബെംഗളൂരു: ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിരിക്കുന്നത് നുണകളിൽ’ എന്ന ട്വീറ്റിൻ്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അറസ്‌റ്റിൽ. ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്‌ചയാണ് നടനെ അറസ്‌റ്റ് ചെയ്‌തത്. മതവികാരം വ്രണപ്പെടുത്തിയെന്ന…

തിരുവനന്തപുരം: ആദിവാസി പുനരധിവാസവികസന മിഷൻ മുഖേന സംസ്ഥാന സർക്കാർ 1684 പേർക്ക് 1789.25 ഏക്കർ ഭൂമി വിതരണം ചെയ്തതായി മന്ത്രി കെ രാധാകൃഷ്ണൻ. ഭൂരഹിത പുനരധിവാസപദ്ധതി പ്രകാരം…

കൊച്ചി: ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു. ഹൈക്കോടതി തന്നെയാണ് 10 ദിവസം വരെ ഇടക്കാല സ്റ്റേ…

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് എംഎൽഎമാർ ഇല്ലെങ്കിലും ബിജെപി ദേശീയനേതൃത്വം ആഗ്രഹിക്കുന്ന രാഷ്ട്രീയം കേരള നിയമസഭയിൽ പയറ്റുവാൻ കോൺഗ്രസ് പ്രതിപക്ഷ നേതാവിലൂടെ സാധ്യമാകുന്നതായി മന്ത്രി പി എ മുഹമ്മദ്…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…