Browsing: TOP NEWS

ന്യൂഡൽഹി: രാജ്യത്തെ കടത്തിൽ മുക്കി കേന്ദ്ര സർക്കാർ. 2017-18ൽ 82.9 ലക്ഷം കോടി രൂപയായിരുന്ന കടം 2022-23 ൽ 155.8 ലക്ഷം കോടി രൂപയായി ഉയർന്നു. ഡോ…

തിരുവനന്തപുരം: ഇന്നസെന്റിൻ്റെ വേർപാട് സമൂഹത്തിൽ സൃഷ്ടിച്ച വേദനകൾക്കിടയിലും വാർത്തയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധവിഷം കലക്കി മനോരമ. എന്നും ഇടതുപക്ഷത്ത് അടിയുറച്ചു നിൽക്കുകയും കമ്മ്യൂണിസ്റ്റുകാരനായ അപ്പൻ്റെ പാത പിന്തുടർന്നതിനെക്കുറിച്ച് അഭിമാനത്തോടെ…

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച്…

ന്യൂ ഡൽഹി: ഗുജറാത്തിൽ ബി ജെ പി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗക്കേസിലെ പ്രതി. മാർച്ച് 25ന് ഗുജറാത്ത് ദാഹോദ് ജില്ലയിലെ…

കരിപ്പൂർ: കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന യാത്രാ നിരക്കുകൾ ഭീമമായ തോതിൽ വർധിപ്പിച്ചു. വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും  മലയാളികളെ കൊള്ളയടിക്കാനുള്ള…

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം…

തിരുവനന്തപുരം: ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ…

ദില്ലി: നിരോധിതസംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. യുഎപിഎ ചട്ടത്തിലെ സെക്‌ഷൻ 10(എ) (ഐ) അനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വത്തിൻ്റെ പേരിൽ കേസ് എടുക്കാമെന്ന്…

തിരുവനന്തപുരം: ആയിരം കോടി പിഴ ഈടാക്കാൻ നിർദ്ദേശം നൽകിയെന്ന മീഡിയ വൺ വാർത്തയിലെ അസംബന്ധം വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വർഷാവർഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുകയെന്നതും നികുതി…

ന്യൂ ഡൽഹി: ദുരിതത്തിലായ റബ്ബർ കർഷകരെ സഹായിക്കാൻ ഒരിടപെടലും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ -റബ്ബർ ഇറക്കുമതിയുമായി…