Browsing: TOP NEWS

കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ കോർപറേറ്റ് ഹിന്ദുത്വ അജണ്ടയുടെ ഉൽപ്പന്നമാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. എ കെ ജി പഠനഗവേഷണ കേന്ദ്രവും കേളു ഏട്ടൻ…

തിരുവനന്തപുരം: 19 വാടക വീടുകളിൽ മാറി മാറി താമസിച്ച മത്സ്യത്തൊഴിലാളി കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതി വഴി വീട് അനുവദിച്ച് സംസ്ഥാന സർക്കാർ. വർഷങ്ങളായി പെൺമക്കളെയും കൊണ്ട്…

ന്യൂഡൽഹി: ബിൽക്കിസ്‌ ബാനു കേസ് തൻ്റെ ബെഞ്ച് പരിഗണിക്കുന്നത് തടയാൻ ഗൂഢ നീക്കം നടക്കുന്നതായി തുറന്നടിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ്. താൻ…

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിഎസ് സ്ഥാനാർത്ഥിക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌ത ബിജെപി നേതാവും മന്ത്രിയുമായി വി സോമനയ്ക്കെതിരെ കേസ്. ചാമരാജനഗർ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥി…

പേരാമ്പ്ര: നിർമ്മാണം പൂർത്തിയായ പേരാമ്പ്ര ബൈപാസ് ഞായറാഴ്ച പകൽ 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കാട് പള്ളിക്കടുത്തുനിന്ന്‌…

ന്യൂഡൽഹി: വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പരാതി ലഭിച്ചില്ലെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന്‌ സുപ്രീംകോടതിയുടെ കർശനനിർദേശം. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിൻ്റെ മതനിരപേക്ഷത…

ന്യൂഡൽഹി: ബഫർ സോൺ ഉത്തരവിൽ ഇളവ് അനുവദിച്ച്‌ സുപ്രീം കോടതി. ബഫർ സോണിൽ നിർമ്മാണ പ്രവർത്തികൾ അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയ സമ്പൂർണ നിയന്ത്രണത്തിലാണ് സുപ്രീംകോടതി ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ…

മലയാളികളുടെ സ്വന്തം ഹാസ്യസാമ്രാട്ട് ഈ ലോകത്തോട് വിട പറഞ്ഞു. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്ത മലയാളത്തിൻ്റെ ഇതിഹാസ താരമാണ് മാമുക്കോയ. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ്…

തിരുവനന്തപുരം: നാട്ടുജീവിതത്തിൻ്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോടൻ തനിമയുള്ള അഭിനയരീതിയും  സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി.…

തിരുവനന്തപുരം: കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചോദിച്ചു എട്ടുവർഷംകൊണ്ട് (2014-2022) കേന്ദ്ര ഗവൺമെന്റ് സർക്കാരിലും…