Browsing: TOP NEWS

ജയ്‌പൂർ: ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. സച്ചിൻ പൈലറ്റിൻ്റെ അടുപ്പക്കാരനും മുൻ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കോൺഗ്രസിൽ നിന്ന് രാജിവച്ചു.…

തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ മേഖലയ്ക്കാകെ വലിയ ഉണർവ് പകരുന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മേഖലയെ ഇനിയും ഉയർന്ന തലങ്ങളിലേക്കെത്തിക്കും.…

തിരുവനന്തപുരം: എയ്റോസ്പേസ്, ഡിഫൻസ് മേഖലയിലെ ലോകോത്തര കമ്പനിയായ സഫ്രാൻ കേരളത്തിൽ പ്രവർത്തനമാരംഭിച്ചതായി മന്ത്രി പി രാജീവ്. വിമാന എഞ്ചിൻ നിർമ്മാണ രംഗത്തെ ലോകോത്തര കമ്പനിയാണ് സഫ്രാൻ. 27…

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളായ സമഗ്ര ശിക്ഷാ, സ്റ്റാർസ് പദ്ധതികളിലൂടെ 1031.92 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്…

മുംബൈ: “കേരള സ്റ്റോറി’യെ കുറിച്ചുള്ള സമൂഹമാധ്യമ കുറിപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മഹാരാഷ്‌ട്രയിൽ ഒരു മരണം. വിദർഭ മേഖലയിലെ അകോലയിൽ വിലാസ് ഗെയ്‌ക്‌വാദ് (40) ആണ്…

തൃശൂർ: ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ജാർഖണ്ഡ്‌ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനിയെന്ന് പറയാൻ ധൈര്യമില്ലാതായെന്ന് ക്രൈസ്തവ സഭാ മുഖപത്രം. ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖ മാസിക കേരള സഭയാണ് ക്രൈസ്‌തവർക്കുനേരെ…

തിരുവനന്തപുരം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ പ്രവർത്തനമാരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ്…

ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന് ദുരന്തമാകുമെന്ന് സാമ്പത്തിക വിദഗ്ധനും നിർമല സീതാരാമൻ്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ. ജനങ്ങൾക്കിടയിൽ…

തിരുവനന്തപുരം: മീഡിയ വൺ ന്യൂസ് ചാനലിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവന തെറ്റായി നൽകിയതിൽ…

ഗ്രേറ്റർ നോയിഡ: പതിമൂന്ന്‌ വർഷംമുമ്പ്‌ ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച്‌ കർഷകർക്ക്‌ നൽകിയ ഉറപ്പ്‌ പാലിക്കാത്തതിൽ പ്രതിഷേധം. അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന…