Browsing: TOP NEWS

സംരംഭക വർഷത്തിൽ നാലുമാസം കൊണ്ട് 2852 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കി കേരളം. വ്യവസായ വകുപ്പാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. നാല് മാസത്തിനുള്ളിൽ 2852 കോടി…

ഓണത്തിന് മുൻപ് കേരളത്തിൽ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യും. 3200 രൂപയടങ്ങിയ വിവിധ ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്ച വിതരണമാരംഭിക്കും. 57 ലക്ഷം പേർക്ക് പെൻഷനായി…

ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളും നല്ല സംസ്‌കാരമുള്ള ബ്രാഹ്‌മണരാണെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ. ഗോദ്രയില്‍ നിന്നുള്ള എംഎല്‍എയായ സി.കെ റവോല്‍ജിയുടേതാണ് വിവാദ പ്രസ്താവന. ബില്‍ക്കീസ്…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ആര്‍ എസ് എസുകാരായ നാല് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.…

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക.…

സോളാർ പീഡന കേസിൽ ഐഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. 2012 മെയ് മാസത്തിൽ വേണുഗോപാൽ പീഡിപ്പിച്ചതായാണ് പരാതിയിൽ…

പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.82 വയസായിരുന്നു. മലയരയന്മാരുടെ ജീവിതം വരച്ചുകാട്ടിയ ആദ്യ നോവലായ ‘കെച്ചരേത്തി’ ക്ക്…

ആർഎസ്എസ് കൊലപ്പെടുത്തിയ സിപിഐഎം പാലക്കാട് മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ എ കെ ബാലൻ.…

ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. സൗരാഷ്ട്ര മേഖലയില്‍ നിന്നുള്ള 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വൈകാതെ ബിജെപിയില്‍ ചേര്‍ന്നേക്കും. ഭവേഷ് കട്ടാര,…

സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വിസി സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നതാണ് ബില്ലിലെ…