Browsing: TOP NEWS

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വളച്ചൊടിച്ച വാർത്തകൾ നൽകി ജനങ്ങളെ ഭയചകിതരാക്കുന്ന മനോരമയെ തുറന്നു കാണിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾക്ക് ചേരാത്ത പ്രവൃത്തിയാണ്…

കേന്ദ്രത്തിൻ്റെ വിവേചന നയമാണ് കേരളത്തിൽ ധന പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. 2023-ൽ സംസ്ഥാനത്തിൻ്റെ തനതു നികുതി…

ദില്ലി: പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം രാജ്യത്തെ 14 മാധ്യമ അവതാരകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. വർ​ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ബിജെപി വക്താക്കളെന്ന നിലയിൽ പെരുമാറുകയും ചെയ്യുന്നവരെയാണ്…

തിരുവനന്തപുരം: ടി21 അവതാരക പാർവതി ഗിരികുമാറിനെതിരായ കോൺഗ്രസ്‌ സൈബർ ആക്രമണത്തെ അപലപിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി. പുതുപ്പള്ളി മണ്ഡലത്തിലെ വികസനമില്ലായ്മ…

ഈ വർഷം എട്ടുമാസത്തിനകം രാജ്യത്ത്‌ 23 സംസ്ഥാനങ്ങളിലായി ക്രൈസ്‌തവർക്കുനേരെ 525 ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ്‌ ക്രിസ്‌ത്യൻ കൗൺസിൽ റിപ്പോർട്ടൽ ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിലാണ്‌ ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത്-211. ഛത്തീസ്‌ഗഢിൽ…

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഏഴുവർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടത് 62,000 അധിക തൊഴിലവസരങ്ങൾ. 2011- 2016ൽ ഇത്‌ 29,845 മാത്രമായിരുന്നു. പുതുതായി എത്തുന്ന കമ്പനികളിലും ഐടി സ്പെയ്‌സിലും ഈ വർധനയുണ്ട്‌.…

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിവിഹിതം നിഷേധിച്ച് കേന്ദ്രസർക്കാർ. സാങ്കേതിത്വത്തിൻ്റെ മറപിടിച്ചാണ് പദ്ധതിവിഹിതം നിഷേധിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം പോഷനിൽ കേരളത്തിന് നൽകേണ്ട 285 കോടിയുടെ…

സംഘപരിവാറിൻ്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ അജൻഡ നടപ്പാക്കുന്നതിനുള്ള കൂടിയാലോചനകൾക്ക്‌ കഴിഞ്ഞ ജൂൺമുതൽ തന്നെ മുൻരാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ തുടക്കമിട്ടതായി സൂചന. പുതിയ പാർലമെന്റിൻ്റെ ഉദ്‌ഘാടനത്തിനു പിന്നാലെ…

അടുത്ത മാർച്ച് മാസത്തിനകം സംസ്ഥാനത്തെ 60,000 ആദിവാസി കുടുംബങ്ങൾക്കുകൂടി കെ ഫോൺ കണക്‌ഷൻ നൽകും. ഈമാസം 10,000 സൗജന്യ കണക്‌ഷനും 10,000 വാണിജ്യ കണക്‌ഷനും നൽകും. കെ…

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോർപറേഷൻ്റെ 2021-22 വർഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി. 27,75,610…