Browsing: TOP NEWS

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ 1017 കോടി രൂപ അനുവദിച്ചു. സംരക്ഷണ ഫണ്ടിനത്തിൽ 3006 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സർക്കാർ പ്രഖ്യാപിച്ച തുക മുഴുവനായി…

അനാഥരായ കുട്ടികൾക്ക് താങ്ങായി മന്ത്രി വീണ ജോർജ്. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് മൂന്ന് കുട്ടികളാണ് അനാഥരായത്. അനാഥരായ കുട്ടികൾക്ക് സർക്കാർ പ്രതിമാസം…

കോൺഗ്രസ് പാർട്ടി തീർന്നെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോൺഗ്രസിൻ്റെ ചോദ്യങ്ങളെ കുറിച് ആരും ആശങ്കപ്പെടുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു. ആം ആദ്മി സർക്കാരിനെതിരായ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടി…

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പങ്കെടുത്ത പരിപാടിയിൽ ഗോമൂത്രം തളിച്ച് ഉദ്ദവ് താക്കറെയുടെ അനുയായികൾ. വേദിയിൽ തളിക്കാനുള്ള ഗോമൂത്രം ബക്കറ്റിലാണ് സംഭവ സ്ഥലത്തെത്തിച്ചത്. വേദിയിലും ഷിൻഡെ വരുന്ന…

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശപര്യടനം നടത്തുന്നതിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ദുഷ്പ്രചരണം നടത്തവെ യുഡിഎഫ് മന്ത്രിമാര്‍ നടത്തിയ വിദേശ പര്യടനത്തിൻ്റെ  കണക്ക് പുറത്ത്. 2014ല്‍ മാത്രം…

ബിജെപിയിൽ ഭിന്നത രൂക്ഷം. എറണാംകുളം ജില്ലാ കമ്മറ്റിയിലാണ് കടുത്ത ഭിന്നത തുടരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ…

രാജ്യത്ത് കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നു. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം പുറത്തു വന്നത് ഞെട്ടിക്കുന്ന കണക്കുകൾ. ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിൽ മാത്രം…

രാജസ്ഥാനിൽ മന്ത്രിക്കു നേരെ ഷൂ ഏറ്. രാജസ്ഥാൻ യുവജനകാര്യ-കായിക വകുപ്പ് മന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. സംഭവത്തിൽ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെതിരെ…

ബിജെപി ഭരിക്കുന്ന കർണാടകയിൽ ജാഥ സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. കർണാടകയിലെ ബാഗെപ്പള്ളിയിലാണ് സിപിഎം സംസ്ഥാന കമ്മറ്റി ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്. കേരളാ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ…

സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡുകള്‍ ഇല്ലാതാക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ആസൂത്രണബോര്‍ഡുകള്‍ക്ക് പകരം നീതീ ആയോഗിന് സമാനമായ സംവിധാനം സംസ്ഥാനങ്ങളിലും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2047ഓടെ വികസിത…