Browsing: TOP NEWS

രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആർഎസ്എസ് നേതാവ്. ആർഎസ്എസ് ബൗദ്ധീക വിഭാഗം മേധാവി ജെ നന്ദകുമാറാണ് ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്ത് സസ്യേതര ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്താനാകില്ല. എന്നാൽ…

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലംഖിപൂർ ഖേരിയിലാണ് സംഭവം. കുട്ടികളെ ബലാത്സംഗം ചെയ്തതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ബൈക്കിൽ വന്ന ആളുകൾ മക്കളെ…

കോൺഗ്രസിനെതിരെ പരിഹാസവുമായി ആം ആദ്മി രാജ്യസഭാഗം രാഘവ് ഛദ്ദ. ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതോടെയാണ് രാഘവ് ഛദ്ദ പരിഹാസവുമായി രംഗത്തെത്തിയത്. കോൺഗ്രസിന് വോട്ട് നൽകിയാൽ…

പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് ബിജെപി കോടികൾ വാഗ്ദാനം ചെയ്തതായി ആരോപണം. ആം ആത്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ്…

എസ്‌ സുദീപ്‌ ലാവ്‌ലിൻ കേസ് മുപ്പത്തിയൊന്നാം തവണയും സുപ്രീം കോടതി മാറ്റിവച്ചു: – മനോരമ. എന്താണ് നിലവിൽ സുപ്രീം കോടതിയിലുള്ള കേസ്? തിരുവനന്തപുരം സിബിഐ കോടതിയിലായിരുന്നു ഒറിജിനൽ…

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശിവഗിരി മഠം സന്ദർശിച്ച രാഹുൽഗാന്ധിക്ക് മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ. ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് രാഹുൽ…

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് മന്ത്രിമാർ നടത്തിയത് 231 വിദേശ യാത്രകൾ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറാണ് ഏറ്റവും അധികം വിദേശ യാത്രകൾ…

ഗോവയില്‍ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിനെ ബിജെപി ഒന്നാകെ വിഴുങ്ങിയിരിക്കുന്നു. നിയമസഭയില്‍ പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിൻ്റെ  8 എംഎല്‍എമാരാണ് ബിജെപിയില്‍ ചേക്കേറിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഗോവയില്‍…

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വിശ്വനാഥ് സിങ് എന്നയാൾ ഹർജി നൽകിയിരുന്നു. ഇയാളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു…

മൊബൈൽ ഫോൺ റീചാർജ് പ്ലാനുകൾ ഇനി മുപ്പത് ദിവസം ലഭ്യമാകും. ഇതുവരെ ഇത് ഇരുപത്തിയെട്ട് ദിവസമായിരുന്നു. ഇരുപത്തിയെട്ട് ദിവസം കാലാവധിയുള്ള പ്ലാനിലൂടെ വർഷത്തിൽ ഉപഭോഗ്താക്കൾ പതിമൂന്ന് തവണ…