Browsing: TOP NEWS

രാജസ്ഥാനിൽ ദളിത് യുവാവിന് മേൽജാതിക്കാരുടെ ക്രൂര മർദ്ദനം. ജയ്സാൽമീർ ജില്ലയിലെ ദിഗ്ഗ ഗ്രാമത്തിലാണ് സംഭവം. മേൽജാതിയിൽപ്പെട്ടവർക്കുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ഇരുമ്പു വടി ഉപയോഗിച്ചാണ്…

ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ ഭാരത് ജോഡോ യാത്രയില്‍ അംഗമാക്കിയതിനെതിരെ ഡിവൈ എഫ് ഐ…

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മുൻ സർക്കാർ ജീവനക്കാരാണ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. കെജ്‌രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശം…

മുസ്ലീംലീഗില്‍ കെ എം ഷാജി- കുഞ്ഞാലിക്കുട്ടി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. തനിക്കെതിരായ വിമര്‍ശനങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ടെന്ന് കെ എം ഷാജി. ലീഗ്…

സിപിഐ  പദയാത്രയ്ക്ക് ചത്തീസ്ഗഡില്‍  വിലക്ക്.  ദേശീയ എക്സിക്യൂട്ടീവ് അംഗം മനീഷ് കുന്‍ജാമിൻ്റെ നേതൃത്വത്തില്‍ ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ച  പദയാത്രയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സെപ്റ്റംബര്‍…

പാലക്കാട്: അട്ടപ്പാടി മധു വധകേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. 32-ാം സാക്ഷി മനാഫ്, 34-ാം സാക്ഷി മണികണ്ഠൻ, 33-ാം സാക്ഷി രഞ്ജിത്ത്, 35-ാം സാക്ഷി അനൂപ്…

ഗോവയിൽ കൂറുമാറിയ കോൺഗ്രസ് എംഎൽഎമാർ മന്ത്രിമാരായേക്കും. കൂറുമാറിയ എട്ട് കോൺഗ്രസ് എംഎൽഎമാരിൽ രണ്ടുപേർക്കെങ്കിലും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഗോവയിൽ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന്…

ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിൽ. സുപ്രീം കോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ് ബാർ കൗൺസിൽ പ്രമേയം പാസാക്കിയത്. നിലവിൽ സുപ്രീം…

ഭാരത് ജോഡോ യാത്രയുടെ സ്വീകരണത്തിനിടെ കോൺഗ്രസ് ജില്ലാ നേതാവിനെ റോഡിലിട്ട് ചവിട്ടി. യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാനും ഭാരത് ജോഡോ യാത്രയുടെ ജില്ലാ കോർഡിനേറ്ററുമായ കെ സി…

എം വി ഗോവിന്ദൻ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്‌ക്ക് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന്‌ തുടക്കമായിരിക്കുന്നു. 150 ദിവസംകൊണ്ട് 3500 കിലോമീറ്ററിലധികം സഞ്ചരിച്ച് കശ്മീരിലാണ് യാത്രയുടെ സമാപനം. വിലക്കയറ്റത്തിനും…