Browsing: TOP NEWS

വീണ്ടും വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ. എൽജിബിടിക്കെതിരെ സംസാരിച്ചാൽ ഭ്രാന്തന്മാരാക്കി മാറ്റുന്നുവെന്ന് എം കെ മുനീർ പറഞ്ഞു. എൽജിബിടിയെ…

കോൺഗ്രസ് നേതൃത്വമാണ് എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എകെജി സെന്റർ ആക്രമണം…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ ജി-23 നേതാക്കൾ രംഗത്ത്. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് ജി-23 നേതാക്കൾ വ്യക്തമാക്കി. ഇരട്ടപദവി അംഗീകരിക്കില്ലെന്നും…

ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന ഗവർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിൻ്റെ ഭരണഘടനയാണ് നമുക്കെല്ലാം ബാധകം. അതനുസരിച്ച് ഗവർണറാണ് സംസ്ഥാനത്തിൻ്റെ തലവൻ. ഭരണ നിർവഹണ അധികാരം…

വാർത്താചാനലുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. വാർത്താ ചാനലുകളിലെ അവതാരകർക്കെതിരെയാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. ചാനൽ ചർച്ചകളിൽ അവതാരകർ അതിഥികളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും, വിദ്വേഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും…

ലക്ഷദ്വീപിലെ യാത്രാപ്രതിസന്ധിയിൽ അടിയന്തര പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി   കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കപ്പൽ…

കാലിക്കറ്റ് സർവകലാശാലയ്ക്ക് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് ഗ്രേഡിംഗ് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം ഉയർത്തുന്നതിനുവേണ്ടി യു ജി…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ സന്ദർശിച്ചത് ഉചിതമായില്ലെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.…

സുപ്രിം കോടതി വിധി ഒന്നാം പിണറായി സർക്കാരിൻ്റെ പൊൻതൂവലാണെന്ന് മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ എ കെ ബാലൻ. കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്)…

കൊച്ചി : രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര എത്തുന്നതിന് തൊട്ടുമുമ്പ് മണ്ഡലം പ്രസിഡന്റ് ബിജെപിയിൽ ചേർന്നതിനു പിന്നാലെ എറണാകുളത്ത് അടുത്ത വിവാദം. ആലുവയിൽ യാത്രയെ സ്വീകരിക്കാൻ സ്ഥാപിച്ച…