Browsing: TOP NEWS

ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകം ചെയ്യുന്നവരെയും സംരക്ഷിക്കുന്നതാണ് കെപിസിസി നിലപാടെന്ന വിമർശനവുമായി ഡിവൈഎഫ്ഐ. നിഖിൽ പൈലിയുടെ കാര്യത്തിൽ നടന്നത് കുന്നപ്പിള്ളിയുടെ കാര്യത്തിലും ആവർത്തിക്കുകയാണ്. എംഎൽഎ ഒളിവിൽ പോയത് കെപിസിസി…

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികൾ ഭരണഘടനാ ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്.…

ഫോബ്‌സ് മാഗസിൻ്റെ പട്ടികപ്രകാരം യൂസഫ് അലി കേരളത്തിലെ ഏറ്റവും വലിയ ധനികൻ. 540 കോടി ഡോളർ ആണ് യൂസുഫലിയുടെ ആസ്തി. യൂസുഫലിയുൾപ്പെടെ നാല് മലയാളികൾ പട്ടികയിൽ ഇടം…

ഫണ്ട് നൽകിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലയിലെ 16 കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചു വിട്ടേക്കും. ഭാരത് ജോഡോ യാത്രയുടെ ഫണ്ട് ശേഖരണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് മണ്ഡലം…

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും. പരാതിക്കാരിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിലാണ് നടപടി. കേസ് ഒതുക്കി തീർക്കാൻ…

ബിജെപിയും കോൺഗ്രസും കൈകോർത്തതോടെ ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര അം​ഗമായ സുരേഷ് മാനങ്കേരിയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം കോൺഗ്രസും ബിജെപിയും പിന്തുണച്ചതോടെയാണ് എൽഡിഎഫിന്…

ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്കൂളുകളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഇന്നത്തെ വിധിയിൽ താൻ…

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹത്തെ ആകെ ഉദ്ധരിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ യുവജന, മഹിള, വിദ്യാര്‍ത്ഥി തുടങ്ങി എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ ഈ ദൗത്യവും…

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കി. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശമാണ് ഹൈക്കോടതി…

2008-ലെ കേരള വിവാഹ രജിസ്ട്രേഷൻ ചട്ടപ്രകാരം വിവാഹം രജിസ്റ്റർചെയ്യാൻ മതം നോക്കേണ്ടെന്ന് ഹൈക്കോടതി. സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണിതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. യുവതിയുടെ അമ്മ…