Browsing: TOP NEWS

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി.…

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ നിന്നും വീട് വിട്ട് ഓടിപ്പോയ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ ഉത്തരവിട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. യുവതി വെള്ളിയാഴ്ചയാണ് തൂങ്ങി…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിൻ്റെ വൈറ്റ് റൂം ടോര്‍ച്ചറിന് വിധേയമാവുകയാണോ എന്ന് സംശയിക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പലര്‍ ഫ്രണ്ടിൻ്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിൻ്റെയും വസ്തുവകകള്‍ കണ്ടു കെട്ടിയതിൻ്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന…

തിരുവനന്തപുരം: മോദി സർക്കാരിൻ്റെ ഭരണകാലത്ത് ഏതാണ്ട് എല്ലാ വികസന സൂചികകളിലും ഇന്ത്യ പിന്നിലായെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക വളർച്ച ഇടിഞ്ഞു, തൊഴിലില്ലായ്മ പെരുകി, അസമത്വം…

വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രതികരണം രാഷ്ട്രപതി ഇടപെട്ട് തിരുത്തണമെന്ന്  സിപിഎം പൊളിറ്റ് ബ്യൂറോ. ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍…

തെക്കൻ കേരളീയരെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രസ്താവനക്കെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളം ഉയർത്തുന്ന മത നിരപേക്ഷ  ആശയത്തെ പൊളിക്കുകയെന്നത് സംഘപരിവാരിൻ്റെ…

ബ്രിസ്‌ബേൻ: ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം ജയം. ആറ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ…

ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ വീണ്ടും കത്തെഴുതി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനഭാഷ ഹിന്ദിയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ സഹായം ആവശ്യമുള്ള 64,006 കുടുംബങ്ങളെ സർവെയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ദാരിദ്ര്യ…