Browsing: TOP NEWS

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍ രാജിവച്ചു. സംസ്ഥാന നേതൃത്വത്തിൻ്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാജി. രാജിക്കത്ത് സ്പീഡ് പോസ്റ്റ് വഴിയാണ് ജയകൃഷ്ണന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്.…

ബലാത്സം​ഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളി എംഎൽഎക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം പി. നടപടി വൈകുന്നത് ശരിയല്ല. കേസിൽ ഒളിവിൽ പോകേണ്ട…

ലക്നൗ: രക്തത്തിനു പകരം ജ്യൂസ് കയറ്റിയതിനെത്തുടർന്ന് ഡെങ്കിപ്പനി രോഗി മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി…

ദില്ലി: ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന്…

ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളിൽ സമിതിയെ തൃപ്തി അറിയിച്ച തരൂർ മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്നാണ് കുറ്റപ്പെടുത്തൽ. ശശി തരൂരിന് ഇരട്ട…

കൊല്ലം: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്‌തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാല് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിജിപി…

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ വീട്ടിൽ തെളിവെടുപ്പ്. പരാതിക്കാരിയുമായി എത്തിയ അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുമായി പെരുമ്പാവൂർ…

പരോളിൽ ഇറങ്ങിയതിനു പിന്നാലെ ബലാത്സം​ഗ, കൊലപാതക കേസ് പ്രതിയായ ദേരാ സച്ചാ സൗദ മേധാവി ​ഗുർമീത് റാം റഹീം സിങ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ബി.ജെ.പി നേതാക്കൾ.…

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഞരമ്പ് രോഗിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടികളിലുമുണ്ട്. പാർട്ടി…

പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങൾ പറഞ്ഞത് ജനം കേട്ടോ എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് കോൺഗ്രസ് വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ എം പി. കഴിഞ്ഞ ദിവസം നടന്ന…