Browsing: TOP NEWS

ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ തുല്യമായ മാച്ച് ഫീ ലഭിക്കും. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ…

സിഡ്‌നി: ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. നെതർലൻഡ്സ് നിരയിലും മാറ്റമില്ല.…

പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. 11:30 ഓടെയായിരുന്നു മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന്, വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഒക്ടോബർ…

തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്കും വിഷമതകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

തെലങ്കാനയിൽ ബിജെപിക്ക് തിരിച്ചടി. ഭരണകക്ഷി എം എൽ എമാരെ പണം വാഗ്ദാനം ചെയ്ത് പാർട്ടി മാറ്റാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ഫരീദബാദിൽ നിന്നുള്ള സന്യാസിയായ സതീഷ് വർമ…

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ വ്യാപകമായി പണമൊഴുക്കി ഭരണം പിടിക്കാൻ തീവ്രശ്രമം നടത്തുന്ന ബിജെപിക്ക്‌ തലവേദനയായി വിമതശല്യം. നാമനിർദേശപത്രികാ സമർപ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോൾ പത്ത്‌ സിറ്റിങ്‌ എംഎൽഎമാരുൾപ്പെടെ 18…

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വെളിവില്ലായ്‌മ വീണ്ടും തുടരുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി…

മെൽബൺ: ടി20 ലോകകപ്പിൽ സൂപ്പർ 12വിലെ ആദ്യ വമ്പൻ അട്ടിമറിയിൽ അയർലൻഡ് ഇംഗ്ലണ്ടിനെ അഞ്ച് റൺസിന് തോൽപ്പിച്ചു. മഴ നിയമത്തിൻ്റെ പിൻബലത്തിലാണ് അയർലൻഡിൻറെ വിജയം. മത്സരത്തിൽ ടോസ്…

ഗവർണർ കത്ത് നൽകിയ സംഭവത്തിൽ ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും ഗവർണറും…

തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർക്ക് അദ്ദേഹത്തിൻ്റെ അധികാരങ്ങളെ കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം…