Browsing: SPORTS

കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ. പൂൾ ബിയിൽ നടന്ന മത്സരത്തിൽ വെയിൽസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളിനാണ്‌ ഇന്ത്യയുടെ വിജയം. 19ാം മിനിറ്റിൽ…

ലോങ്ങ് ജമ്പിൽ എം ശ്രീശങ്കറിന്‌ വെള്ളി. കോമൺവെൽത്ത്‌ ഗെയിംസ്‌ പുരുഷന്മാരുടെ ലോങ്ജമ്പിൽ 8.08 മീറ്റർ മറികടന്നാണ്‌ ഈ കുതിപ്പ്‌. ആദ്യ നാലു ചാട്ടം പൂർത്തിയാവുമ്പോഴും അഞ്ചാം സ്ഥാനത്തായിരുന്ന…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം തുടരുന്നു. പുരുഷ ഹൈജംപിൽ ഇന്ത്യയുടെ തേജ്വസിൻ ശങ്കർ വെങ്കലംനേടി. 2.22 മീറ്റർ ചാടിയാണ് തേജസ്വിൻ വെങ്കലം നേടിയത്. ആറാംദിനം അവസാനിക്കുമ്പോൾ…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ഭാരോദ്വഹനം 73 കിലോഗ്രാം വിഭാഗത്തിൽ അചിന്ത ഷീലിയാണ് ഗെയിംസ് റെക്കോർഡോടെ രാജ്യത്തിന് സ്വർണം സമ്മാനിച്ചത്. ആകെ 313 കിലോഗ്രാം ഉയർത്തിയാണ്…

ബർമിങ്‌ഹാം: സ്‌മൃതി മന്ദാനയിലൂടെ ഇന്ത്യ ചിരിച്ചു. സ്‌മൃതിയുടെ ബാറ്റിന്റെ ബലത്തിൽ കോമൺവെൽത്ത്‌ ഗെയിംസ്‌ ട്വന്റി–20 ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെ എട്ട്‌ വിക്കറ്റിന്‌ തരിപ്പണമാക്കി. മഴ കാരണം 18…

ബർമിങ്ഹാം: മിസോറമിൽനിന്നുള്ള പത്തൊമ്പതുകാരൻ ഇന്ത്യയുടെ അഭിമാനമുയർത്തി. മീരാഭായ്‌ ചാനുവിനുപിന്നാലെ ഭാരോദ്വഹനത്തിൽ വീണ്ടും സ്വർണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തിൽ ഗെയിംസ്‌ റെക്കോഡോടെയാണ്‌ ജെറെമി ലാൽറിന്നുംഗയുടെ നേട്ടം. ഉയർത്തിയത്‌…

ഏകദിന ക്രിക്കറ്റിൽ ഓവറുകൾ 50-ൽ നിന്ന് 40 ആയി വെട്ടിച്ചുരുക്കണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തി. മുൻ പാക് താരം…

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ വാശിയേറിയ സെമിഫൈനലിൽ മുൻചാമ്പ്യന്മാരായ അർജന്റീനയെ ഒരു ഗോളിന് തോൽപ്പിച്ച് കൊളംബിയ ഫൈനലിൽ കടന്നു. ഇതോടെ മുൻചാമ്പ്യന്മാരായ അര്ജന്റീന ഫൈനൽ കാണാതെ പുറത്തായി.…

കോമൺവെൽത്ത് ഗെയിംസിൽ ഒരു ഇന്ത്യൻ കായിക താരംകൂടി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തി. ഒരാഴ്ചക്കിടെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണിത്. വനിതകളുടെ 4×100…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം കരസ്ഥമാക്കി നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ വെള്ളി മെഡലാണ് നീരജ് ചോപ്ര നേടിയത്. ആവേശകരകമായ പോരാട്ടത്തിൽ 88.13…