Browsing: LATEST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം മൂലം 40,000 കോടി രൂപ നഷ്ടപ്പെട്ടിട്ടും പ്രതിസന്ധികൾ അതിജീവിച്ച് കേരളം മുന്നോട്ട്. ട്രഷറി പൂട്ടുമെന്ന് പ്രവചിച്ച മാധ്യമങ്ങളും പ്രതിപക്ഷവും…

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം…

തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…

തിരുവനന്തപുരം: വ്യവസായ മേഖലയിലെ മുന്നേറ്റത്തിന് കൂടുതൽ ഊർജം പകരുന്ന വ്യവസായ വാണിജ്യ നയം മന്ത്രിസഭ അംഗീകരിച്ചു. പരമാവധി നിക്ഷേപം ആകർഷിച്ച്‌ കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ വ്യവസായ…

കൊച്ചി: കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന്‌ ഹൈക്കോടതി. കേസ്‌ നിലനിൽക്കില്ലെന്ന കെ ബാബുവിൻ്റെ ഹർജി…

തിരുവനന്തപുരം: 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു. മാറുന്ന കാലത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച് നവീന ആശയങ്ങൾ വളർത്തി സുസ്ഥിര…

ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ച് ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിൻ്റെ നടപടി. ഫൈസൽ…

കണ്ണൂർ: കോൺഗ്രസും മാധ്യമങ്ങളും പത്തു വർഷം കൊണ്ടാടിയ ഉമ്മൻ ചാണ്ടി വധശ്രമക്കേസിന് കല്ലെറിയൽ കേസ് മാത്രമായി ദയനീയ അന്ത്യം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു…