Browsing: LATEST

തിരുവനന്തപുരം: എഐ ക്യാമറയുടെ പേരിൽ പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് പുകമറ സൃഷ്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എഐ ക്യാമറ സ്ഥാപിച്ചതിൽ നയാപൈസയുടെ…

തിരുവനതപുരം: ഉരുണ്ടുകളിച്ച് ഉടുതുണി പോയിട്ടും സർക്കാർ വിരുദ്ധ വ്യാജ വാർത്ത സൃഷ്ടിക്കുന്ന മലയാള മനോരമയെ വീണ്ടും തുറന്ന് കാട്ടി മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ…

തിരുവനന്തപുരം: 12 വയസിനു താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാൻ നിയമത്തിൽ ഇളവ് തേടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.…

ബെംഗളൂരു: ‘ദി കേരള സ്റ്റോറി’ സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ചിത്രം വെളിപ്പെടുത്തുന്നത്. തീവ്രവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.…

തിരുവനന്തപുരം: മന്ത്രി പറഞ്ഞ കണക്ക് പൊളിച്ച് തങ്ങളുടെ കണക്ക്‌ സ്ഥാപിച്ചെന്ന മലയാള മനോരമയുടെ പൊങ്ങച്ചം വലിച്ചു കീറി മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമ്മാണപെർമിറ്റ്‌ ഫീസ്…

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായി പണികഴിപ്പിച്ച 20,073 വീടുകൾ ഇന്ന് നാടിന് സമർപ്പിക്കും. ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്…

തിരുവനന്തപുരം: പൊതു താൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ നടത്തുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും  ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂരഹിതരായ…

പാരീസ്‌: ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. നൂറ്റിയെൺപത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഏറെ പിന്നിൽ പോയത്. 2022ൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ…

കാഞ്ഞങ്ങാട്‌ : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന പൊതിച്ചോർ വിതരണപദ്ധതിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാർഥി – യുവജന…