Browsing: LATEST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക്‌ യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. നിയമപരമായി…

സംസ്ഥാനത്ത് സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 2016ലെ 300ൽനിന്ന്‌ 4,679 ആയി വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. തൊഴിലവസരം 3000 ആയിരുന്നത്‌ 40,750 ആയി. ഇൻകുബേറ്റുകൾ 18ൽനിന്ന്…

കൊച്ചിയിൽ 5200 കോടിയുടെ പോളി പ്രൊപ്പിലീൻ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ). കൊച്ചിയിലെ ബിപിസിഎൽ റിഫൈനറിയിലാണ്‌ ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും…

ന്യൂഡൽഹി: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ വിജയം നേടി. ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥികളായ സിപിഎം എംപി എ എ റഹീമും…

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 8 ന് വോട്ടെണ്ണും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിൽ…

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഏക സിവിൽകോഡ് രാജ്യത്തിൻ്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി…

ന്യൂഡൽഹി: മണിപ്പുരിലും ഹരിയാനയിലും നീതി പീഠങ്ങൾ നടത്തിയ നിർണായക ഇടപെടൽ ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിന് കനത്ത പ്രഹരമായി. മണിപ്പുരിലെ വംശീയ കലാപം മൂന്നുമാസം പിന്നിട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…

ന്യൂഡൽഹി: കൈയേറ്റക്കേസിൽ ബിജെപി എംപിയും മുൻകേന്ദ്രമന്ത്രിയുമായ രാംശങ്കർകത്തേരിയയെ ആഗ്രാകോടതി കോടതി രണ്ടു വർഷം തടവിന്‌ ശിക്ഷിച്ചു. ഇതോടെ അദ്ദേഹത്തിൻ്റെ എംപി സ്ഥാനം നഷ്ടമാകുമെന്ന്‌ ഉറപ്പായി. 2011ൽ പവർ…

തിരുവനന്തപുരം: ഓണസമ്മാനമായി 60 ലക്ഷത്തിൽപ്പരം പേർക്ക്‌ 3200 രൂപവീതം സർക്കാരിൻ്റെ ക്ഷേമപെൻഷൻ. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാൻ 1762 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു.…

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ കൂട്ടായി സംസ്‌കരിക്കുന്നത് മെയ്‌ത്തീ വിഭാഗക്കാർ എതിർത്തതോടെ മണിപ്പൂർ വീണ്ടും സംഘർഷത്തിലേക്ക്‌. 35 പേരുടെ മൃതദേഹം സംസ്‌കരിക്കാൻ ലക്ഷ്യമിട്ടിരുന്ന ബിഷ്‌ണുപുരിലെ…