Browsing: LATEST

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിന് 32…

കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്ന് പുതുപ്പള്ളി. നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ പത്തിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന്…

പരിസ്ഥിതി ദുർബല പ്രദേശമായ ചിന്നക്കനാലിൽ മാത്യു കുഴൽ നാടൻ എം എൽ എ ആഡംബര റിസോർട്ട് നിർമ്മാണത്തിന് കള്ളപ്പണവും ഒഴുക്കി. അനധികൃതമായി നിർമിച്ച റിസോർട്ടിന്റെ നിയമസാധുതയ്‌ക്കായി മാത്യു…

തിരുവനന്തപുരം: യാഥാർഥ്യം മറച്ചുവെച്ച് വാർത്തകൾ അവതരിപ്പിക്കുന്ന മാതൃഭൂമിയുടെയും മനോരമയുടെയും രാഷ്ട്രീയ ദുഷ്ടലാക്ക് തുറന്നു കാട്ടി മന്ത്രി എം ബി രാജേഷ്. കേന്ദ്രവിഹിതം മുൻപൊരിക്കലുമില്ലാത്ത വിധം നിഷേധിച്ചതും രാജ്യത്ത്‌…

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ ഏഴുവര്‍ഷത്തിനിടെ ഐടി കയറ്റുമതിയിലൂടെ നേടിയത് 85,540.73 കോടി രൂപ. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2016 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം…

കോട്ടയം: പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സഖ്യവുമായി കോൺഗ്രസ്. കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിൻ്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി…

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11…

സംസ്ഥാനത്ത് ദേശീയപാത പദ്ധതികളുടെ ജോലി നിര്‍ത്തിവച്ചെന്ന് മാധ്യമങ്ങളുടെ വ്യാജ പ്രചാരണം. പാലക്കാട്- -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ്, ദേശീയപാത 66 ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുകയാണ്. ദേശീയപാത…

2023-24 അക്കാദമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി 37,46,647 വിദ്യാര്‍ഥികളാണുള്ളതെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ച. ഇതില്‍ സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം…

എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തേക്കാൾ 66 ശതമാനം വർധനവ് ഉണ്ടായതായി സിപിഎം കേന്ദ്ര കമ്മറ്റി…