Browsing: LATEST

കോഴിക്കോട്: ശനിയാഴ്ച രാത്രി പരിശോധനാ ഫലം പുറത്തുവന്ന 42 സാമ്പിളുകളും നെ​ഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് കാറ്റ​ഗറിയിലുൾപ്പെട്ട 23 സാമ്പിളുകൾ ഇതിലുണ്ടായിരുന്നു. ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും…

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും മന്ത്രി എം ബി രാജേഷ് അഭിവാദ്യം ചെയ്തു. നിപയ്ക്കെതിരെ പോരാട്ടം തുടരുമ്പോഴും, വൈറസിനേക്കാൾ വിനാശകരമായ വെറുപ്പിൻ്റെ പ്രചാരകരെയും…

കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ കേന്ദ്രത്തിന്റെ വകയാണെന്ന വ്യാജ പ്രചാരണം തുറന്നു കാട്ടി കണക്കുകൾ. മൊത്തം 50,90,390 ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ ഒരു മാസം വേണ്ടത്…

സോളാർ കേസിൽ കെ സി ജോസഫിന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മുന്നറിയിപ്പ്. പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇപ്പോൾ കുഴിതോണ്ടി പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും താൻ മിതത്വം പാലിക്കുകയാണെന്നും…

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ കോൺഗ്രസും മാധ്യമങ്ങളും രംഗത്തിറക്കിയ സ്വയം പ്രഖ്യാപിത ആഗോള ആരോഗ്യ വിദഗ്ധൻ എസ് എസ് ലാലിൻ്റെ വിഡ്ഡിത്തങ്ങൾ തുറന്നു കാട്ടി ഡോ.…

കേന്ദ്രസർക്കാർ വിഹിതം നൽകാത്തതിനാൽ പ്രതിസന്ധിയിലായ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മുടക്കമില്ലാതെ തുടരാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി 81.57 കോടി രൂപ അനുവദിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മുടങ്ങില്ലെന്നും…

ലൈംഗിക പീഡനമടക്കം സോളാർ കേസുകൾ വീണ്ടും കുത്തിയിളക്കി കോൺഗ്രസ്‌ നേതൃത്വം ഊരാക്കുടുക്കിലായി. കരുണാകരനെ രാജി വെപ്പിച്ച ചാരക്കേസ് മോഡലിൽ ഉമ്മൻചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രി പദം തട്ടിയെടുക്കാൻ തിരുവഞ്ചൂർ…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ടെനി ജോപ്പനെ സോളാർ കേസിൽ അറസ്റ്റ് ചെയ്യുന്ന കാര്യം ഉമ്മൻ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന്‌ മുതിർന്ന കോൺഗ്രസ് നേതാവ്…

തിരുവനന്തപുരം: സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി…

കോഴിക്കോട് പനി ബാധിച്ച് മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി വീണാ ജോർജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈ…