Browsing: LATEST

പന്തളം: നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം. പത്തനംതിട്ട നവേകരള സദസ്സിൽ പങ്കെടുത്ത് ഉന്നയിച്ച വയറപ്പുഴ പാലത്തിൻ്റെ പണി തുടങ്ങാനുള്ള നടപടികൾ ആരംഭിച്ച സംസ്ഥാന സർക്കാരിന് നന്ദി…

തിരുവനന്തപുരം: ഗുസ്‌തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. ഗുസ്‌തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ്.…

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം പിയുമായ ദിഗ്‌ വിജയ് സിങ്ങ്‌. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ല,…

തിരുവനന്തപുരം: പുനർഗേഹം പദ്ധതിയുടെ സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ടതും സുരക്ഷിത മേഖലയിൽ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കൾക്ക് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിർമ്മാണ ആനുകൂല്യം നൽകാൻ…

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്ക് ആശ്വാസം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ്…

തിരുവനന്തപുരം: മരുന്നിനില്ല മരുന്ന് എന്ന തലകെട്ടിൽ മലയാള മനോരമ നൽകിയ വ്യാജ വാർത്തയെ തുറന്ന് കാട്ടി മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി ഈ സാമ്പത്തിക…

മൂലമറ്റം: ഇടുക്കിയിലെ കുട്ടി കുട്ടികർഷകരായ മാത്യുവിൻ്റെയും ജോർജിൻ്റെയും പതിമൂന്നു പശുക്കൾ ചത്ത സംഭവത്തിൽ ആശ്വാസവുമായി മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അ​ഗസ്റ്റിനും. മാത്യുവിൻ്റെ വീട്ടിലെത്തിയ മന്ത്രിമാർ 5…

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. തൗബാൽ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ 4 പേർ മരിച്ചു. 16ഓളം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ അക്രമകാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്…

ദില്ലി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ് വിന്ദർസിംഗ് സുഖു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദർസിംഗ് സുഖു…

കൊച്ചി: പുതുവർഷത്തിൽ കേരളം സ്മാർട്ട്‌ ആവുകയാണ്. സർട്ടിഫിക്കറ്റുകൾക്കായി ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈൻ ആയി ലഭ്യമാക്കുന്ന കേരളത്തിന്റെ അഭിമാനപദ്ധതി കെ സ്മാർട്ട്‌…