Browsing: LATEST

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ഇതോടെ ആശ വർക്കർമാരുടെ…

തിരുവനന്തപുരം: കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറയുന്നത്. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ്…

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും നിയമനിർമാണ അധികാരങ്ങൾക്കും മേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം…

ന്യൂഡൽഹി: രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ എതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ കാലത്തെ സമ്പദ്‌ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ബജറ്റാണ്‌ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന്‌ സിപിഎം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ…

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്.…

വാരണാസി: ഗ്യാൻവാപി മസ്ജിദിൻ്റെ പേര് മാറ്റി മന്ദിർ എന്നാക്കി ഹിന്ദുത്വ തീവ്രവാദികൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി മസ്ജിദ് എന്നാണ് ഉണ്ടായിരുന്നത്. എന്നാൽ അതിനെ…

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൻ്റെ (BEL) ഡയറക്‌ടർ സ്ഥാനങ്ങളിൽ ബിജെപി നോമിനികളെ തിരുകി കയറ്റി കേന്ദ്ര സർക്കാർ. വോട്ടിംഗ് മെഷീനുകൾ നിർമിക്കുന്ന…

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി പ്രവർത്തനം തുടങ്ങിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പലപദ്ധതികൾ ശബരിമലയിൽ പ്രവർത്തി…

തൃശൂർ: എഴുതിയത് ഇഷ്ടപ്പെടാത്തവർ എഴുത്തുകാരനെ വീട്ടിൽക്കയറി ആക്രമിക്കുന്ന സ്ഥിതിയാണ് ഉത്തരേന്ത്യയിലെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. കേരളത്തിൽ എഴുത്തുകാർക്കെല്ലാം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മൾ കേരളത്തിലാണ് ജീവിക്കുന്നതെന്ന്…

തിരുവനന്തപുരം: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തികൾ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൻ്റെ മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു…