Browsing: LATEST

ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺ​ഗ്രസ് നേതാവുമായ കമൽനാഥ് ബിജെപിയിലേക്കെന്ന് സൂചന. കമൽ നാഥ്, മകൻ നകുൽ നാഥ്, വിവേക് തൻഖ എന്നിവർ ബിജെപിയിലേക്കെന്നാണ് റിപ്പോർട്ട്.…

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി നേതാവ് എൽ കെ അദ്വാനിയെയും വിമർശിച്ചുവെന്ന പേരിൽ മാധ്യമപ്രവർത്തകനു നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. മാധ്യമപ്രവർത്തകൻ നിഖിൽ വാ​ഗ്ലെയുടെ…

കേരളത്തിലെ പ്രതിപക്ഷനേതാവിൻ്റെ ഹൈക്കമാൻഡ് ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടങ്ങിയ ഹൈക്കമാൻഡാണോ, അതോ മോദിയും അമിത് ഷായുമാണോ? എന്ന ചോദ്യവുമായി മന്ത്രി എം ബി രാജേഷ്. കേന്ദ്ര…

കാസർകോട്: ഭരണഘടനയിൽ ആർട്ടിക്കിൾ 51 അനുശാസിക്കുന്നത്, ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരൻ്റെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർ ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി…

ന്യൂഡൽഹി: രാജ്യത്തിൻ്റെ ഫെഡറലിസത്തെ ആകെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് കേരളം സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിൻ്റെ…

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും വർധനവ്. 2022–-23ൽ ആകെ വിറ്റുവരവ് 40,774.07 കോടിയായി വർധിച്ചു. 2021–-22ൽ ഇത്‌ 37,405 കോടിയായിരുന്നു. ഒമ്പതു ശതമാനമാണ്‌…

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ. വിമൺ. സമൂഹത്തിൻ്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകൾക്കും സഹായകരമായ പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെൻഡർ…

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിലെ ജന്തർമന്തറിൽ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിൽ പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനസ്വയംഭരണം…

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമ​ഗ്ര വികസനത്തിനായി ബജറ്റിൽ 1032.62 കോടി രൂപ അനവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ ജില്ലകളിലെയും ഒരു സ്കൂൾ മാതൃക സ്കൂൾ…

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചതായും ധനമന്ത്രി…