Browsing: LATEST

15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാവും. യുഡിഎഫ്‌ സ്‌ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ്‌ തെരഞ്ഞെടുത്തത്‌. ജൂണ്‍ ഒന്നിനാണ് ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. പ്രീ-ഡിഗ്രി…

വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി നല്‍കുകയാണോ അതോ സംസ്ഥാനങ്ങള്‍ നേരിട്ട് ആണോ…

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപിന്റെ…

ധനുഷ് ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ‘ജഗമേ തന്തിരം’ റിലീസിനൊരുങ്ങുന്നു. ധനുഷിനൊപ്പം സുപ്രധാന വേഷത്തിൽ ജോജു ജോർജ്ജും എത്തുന്നു . ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയുടെ പ്രതീക്ഷയുള്ള…

കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇത്. മറ്റ് വകഭേദങ്ങളെക്കാള്‍…

2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം…

കോണ്‍ഗ്രസ് തീരുമാനമെടുക്കാൻ വൈകുന്നുവെന്നും ഘടകകക്ഷികളെ വേണ്ട വിധത്തിൽ പരി​ഗണിക്കുന്നില്ലായെന്നും ആർഎസ്‌പി നേതാവ്‌ ഷിബു ബേബിജോൺ. വ്യക്തിപരമായ കാര്യങ്ങളാൽ ആണ്‌ ആർഎസ്‌പിയിൽനിന്ന്‌ അവധിയെടുക്കുന്നതെന്നും സംഘടനാ രംഗത്ത് നേതൃനിരയില്‍ നിന്ന്…

യുഡിഎഫ് ഏകോപനസമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ചേർന്ന യോ​ഗത്തിലാണ് മുല്ലപ്പള്ളി പങ്കെടുക്കാത്തത്. തോല്‍വിയുടെ ഉത്തരവാദിത്തം സംഘടനാ നേതൃത്വത്തില്‍…

മുസ്ലിം ജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്‍റെ നടപടി വേദനയുണ്ടാക്കുന്നെന്നും ജനവിരുദ്ധ നയങ്ങളവസാനിപ്പിച്ച് പ്രഫുൽ കെ പട്ടേലിനെ തിരികെ വിളിക്കണമെന്നും മോദിയോടാവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ.…

പിണറായി സർക്കാരിന്റെ അധികാരതുടർച്ച അസാധാരണ ജനവിധി ആണെന്ന്‌ ഗവർണർ. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. പ്രകടനപത്രികകളിലെ വാഗ്‌ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ്‌…