Browsing: LATEST

എന്താണ് മനോരമ അവരുടെ തലക്കെട്ടിലൂടെ നിർമ്മിക്കാൻ ശ്രമിക്കുന്ന പൊതുബോധം? മനോരമയുടെ ഈ തലക്കെട്ട് വായിക്കുന്നവർക്ക് സ്വാഭാവികമായി എന്ത് വികാരമാണ് ഉണ്ടാവുക?

ഫാദർ സ്‌റ്റാനിസ്‌ലാവ്‌ ലൂർദ്‌ സ്വാമി എന്ന സ്‌റ്റാൻസ്‌ സ്വാമിയുടെ മൃതദേഹം ഇന്ന്‌ മൂന്നുമണിയോടെ പ്രകൃതിയിൽ ലയിച്ചു ചേരുമ്പോൾ ഇന്ത്യ ചെന്നുപെട്ട അത്യന്തം ദയനീയവും മനുഷ്യത്വ വിരുദ്ധവുമായ അവസ്‌ഥയിലേക്കാണ്‌…

കിറ്റക്‌സില്‍ ഏതാനും ഉദ്യേഗസ്ഥതല പരിശോധനകൾ നിയമപരമായി നടന്നു എന്നത് വസ്തുതയാണ്. ഇത് ഈ രാജ്യത്ത് സർവ്വസാധരണയായി നടന്ന് വരുന്ന ഒരു സ്വഭാവിക പ്രക്രിയയാണ്. ഈ നിയമപരമായ സാധാരണ…

നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന ഭരണകൂട ഭീകരതയ്ക്ക്‌ ഒരു രക്തസാക്ഷി കൂടി. സ്‌റ്റാൻ സ്വാമി എന്ന 84 കാരനായ വയോധികൻ നിഷ്‌ഠുരമായ നീതിരാഹിത്യത്തിന്‌ ഇരയായി മരണപ്പെട്ടിരിക്കയാണ്‌. ഇത്‌ ഒരു…

യു‌എസിൽ നിന്നുള്ള മോഡേണയുടെ കോവിഡ് -19 വാക്സിൻ നാല് ദശലക്ഷം ഡോസ് ഇന്തോനേഷ്യയിലേക്ക് പോകുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. കോവാക്സ്…

സോനാർപൂരിലെ റാബി മണ്ഡൽ വെള്ളിയാഴ്ച 80 രൂപ ചെലവഴിച്ച് ഭോവാനിപൂരിനടുത്തുള്ള ബെൽറ്റാലയിലെ ഓഫീസിലെത്തി. ഇതിനിടയിൽ നാല് തവണ ഓട്ടോറിക്ഷ മാറ്റി. മറ്റ് ദിവസങ്ങളിൽ രണ്ട് സ്വകാര്യ ബസുകളിൽ…

അപ്പോ. ആരാണീ രണ്ടു പേർ.. ആ രണ്ടു പേരാണ്.. കൊടിക്കുന്നിൽ സുരേഷും കെ.മുരളീധരനും പാവങ്ങൾ രണ്ടുപേരെയും അന്തസായി കോൺ​ഗ്രസ് തേച്ചു.

മനോരമയടക്കമുള്ള കേരളത്തിലെ മാധ്യമങ്ങൾ പോലും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമം നടത്തുന്നത് നെറികേടാണ്. സംസ്ഥാനസർക്കാരിനെതിരെ ഏതെല്ലാം തരത്തിൽ വാർത്തകൾ മെനയാൻ കഴിയുമോ അത്തരത്തിലെല്ലാം ഓവർടൈം പണിയാണ് മനോരമയെടുക്കുന്നത്. കേരളത്തിൽ…

ചൈനയിൽ നിർമ്മിച്ച കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ കൊറോണവാക് സുരക്ഷിതമാണെന്നും 3-17 വയസ് പ്രായമുള്ള കുട്ടികൾക്കുംകൗമാരക്കാർക്കുമിടയിൽ ശക്തമായ ആന്റിബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്ന് ദി ലാൻസെറ്റ് ഇൻഫെക്റ്റിയസ്…

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ പഞ്ചാബിലെ ഓരോ വീടുകൾക്കും പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി…