Browsing: LATEST

ഹരിയാനയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക്‌ വൻ തിരിച്ചടി. 102 സീറ്റുകളിലേക്ക് മത്സരിച്ച ബിജെപിക്ക് വെറും 22 സീറ്റുകളിലാണ് ജയിക്കാനായത്. ബിജെപിയുടെ ശക്തികേന്ദ്രമായ അമ്പാലയിൽ വെറും രണ്ടു…

തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവപൂർവ്വവും,…

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ 3,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെയാണ് കേസ്. എന്നാൽ വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ്…

കേന്ദ്ര സർക്കാർ നിർത്തലാക്കിയ പിന്നാക്ക വിദ്യാർഥി സ്‌കോളർഷിപ്‌ കേരളം പുനഃസ്ഥാപിക്കും. ഇക്കാര്യം പരിശോധിക്കാൻ വകുപ്പുകളോട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനത്ത് എട്ടുവരെയുള്ള 1.25 ലക്ഷം വിദ്യാർത്ഥികളാണ്…

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി അധ്യാപക സംഘടന സംസ്ഥാന നേതാവ് കസ്‌റ്റഡിയിൽ. എൻടിയു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ…

പ്രളയകാലത്ത്‌ വിതരണം ചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ ഉടൻ അടക്കണമെന്നായിരുന്നു കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ദുരന്ത…

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ യുവതി സ്പീക്കർ എ എൻ ഷംസീറിന് പരാതി നൽകി. നീതി ഉറപ്പാക്കാൻ  സഹായിക്കണമെന്ന്  ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. നിയമസഭയിലെത്തി…

വിദ്യാർത്ഥികൾക്ക് ഇരുട്ടടിയുമായി കേന്ദ്രസർക്കാർ. ഒബിസി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ നിർത്തലാക്കി. ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പുകളിലെ കേന്ദ്ര വിഹിതമാണ് വിഹിതമാണ് നിർത്തലാക്കിയത്. ഒന്നാം ക്ലാസ് മുതൽ എട്ടാം…

ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രം മാറ്റിഴെയുതാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് ചരിത്രകാരന്മാരോട് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷാ ആഹ്വാനം ചെയ്തു.…

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്നും രാജി വച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സ്ഥാനം ഒഴിയില്ലെന്ന നിലപാട് കടുപ്പിച്ച്…