Browsing: LATEST

ന്യൂഡൽഹി: മാതൃമരണനിരക്ക്‌ നിയന്ത്രിക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമത്‌. 2018–20 കാലത്ത്‌ സംസ്ഥാനത്തെ മാതൃമരണനിരക്ക്‌ ലക്ഷത്തിൽ 19 ആയി കുറയ്‌ക്കാനായി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് രജിസ്ട്രാർ ജനറൽ…

എസ്എൻഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ…

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറുടെ സ്ഥാനത്ത് പ്രശസ്‌തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച…

ശ്രീ നാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ ആശ്രമം ആർഎസ്‌എസുകാർ കത്തിച്ചേനെയെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശ്വാസിക്ക്‌ വർഗ്ഗീയവാദിയാകാൻ കഴിയില്ല. വർഗ്ഗീയവാദിക്ക്‌ വിശ്വാസിയും. മതനിരപേക്ഷനിലപാട്‌ സ്വീകരിക്കുകയും…

ആലപ്പുഴ കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ ആലപ്പുഴ ഒന്നാം…

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം. ചാൻസലറുടെ ആനുകൂല്യങ്ങളും ചിലവുകളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കുന്ന…

മന്ത്രി വി അബ്ദുറഹിമാനെതിരായ വർ​ഗീയ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്ത് കേസെടുക്കണമെന്ന് ഐഎൻഎൽ പരാതിയിൽ ആവശ്യപ്പെട്ടു.…

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൻ്റെ പേരില്‍ നടക്കുന്നത് സംഘര്‍ഷം അല്ല, ആക്രമണങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പോലീസ് സ്വീകരിക്കുന്ന സംയമനം കൊണ്ടാണ് കേരളം ഇങ്ങനെ…

തിരുവനന്തപുരം: തുറമുഖം വകുപ്പ് മന്ത്രി വി  അബ്ദുറഹിമാനെതിരെ വർഗീയ പരാമർശവുമായി വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദർ…

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയാണ് സ്പെഷൽ ഓഫീസർ. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘർഷം നിയന്ത്രിക്കലും കേസുകളുടെ…