Browsing: LATEST

ദില്ലി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന്…

തിരുവനന്തപുരം: ജനവിരുദ്ധമായ ഒരു പ്രവണതയും പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിരുദ്ധമായ ഒരു നിലപാടും പാർട്ടിയും സർക്കാരും സ്വീകരിക്കില്ല. കമ്മ്യുണിസ്റ്റ് മൂല്യങ്ങൾ…

തിരുവനന്തപുരം: കർഷകരെ എന്നും ചേർത്തുപിടിച്ച പ്രസ്ഥാനമാണ്‌ സിപിഎമ്മും ഇടതുപക്ഷവും ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ ഭൂരിപക്ഷം ഭൂരഹിതർക്കും ഭൂമി നൽകിയതും കമ്യൂണിസ്റ്റ്‌…

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 354 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അക്കൗണ്ടസ്, ആരോഗ്യ വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് അധിക തസ്തിക സൃഷ്ടിക്കുന്നത്. മന്ത്രിസഭായോഗ തീരുമാനങ്ങൾ സർക്കാർ…

ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ബഫർ സോണിൻ്റെ പേരിൽ…

തിരുവനന്തപുരം: ആരോഗ്യ രംഗത്തെയും ടൂറിസം മേഖലയിലെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കും കൊവിഡാനന്തര…

പാലക്കാട്: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്. പാലക്കാട് ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ ക്യാമ്പിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്.…

കൊച്ചി: പൊതു വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കേരളം നേടിയ പുരോഗതി വളരെ മികച്ചതാണെന്നും ആ നേട്ടം ഗവേഷണമേഖലയിലും കെെവരിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജ്ഞാനവിവർത്തന ഗവേഷണത്തിനുള്ള ദേശീയ സെമിനാർ…