Browsing: LATEST

തിരുവനന്തപുരം: പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളിൽ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ…

കോഴിക്കോട്: കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 61-മത് സ്കൂൾ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജയിക്കൽ അല്ല പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.…

ന്യൂഡൽഹി: സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച്‌ 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻകഴിയില്ലെന്ന്‌ സിപിഎം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽപറഞ്ഞു. ഇത്തരം തീരുമാനമെടുക്കാൻ സർക്കാരിന്‌ അവകാശമുണ്ടെന്ന്‌…

കണ്ണൂർ: കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഗോസിപ്പുകൾ പടച്ചുവിടുന്നവരായി മാറിയെന്ന്‌ പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം. സാങ്കേതിക സൗകര്യങ്ങൾ വികസിച്ചെങ്കിലും ഏകപക്ഷീയമാണ് കേരളത്തിലെ വാർത്താ റിപ്പോർട്ടിങ്‌. കേരളത്തിലെ അനുഭവംവച്ച്‌…

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ബിജെപി ജയിച്ചാൽ രാജ്യം നാശത്തിലേക്ക് നീങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനയും ജനാധിപത്യവും സമ്പൂർണമായി ഇല്ലാതാകുമെന്നും അദ്ദേഹം…

തിരുവനന്തപുരം: ലോകമെമ്പാടുമുളള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാമെന്ന് മുഖ്യമന്ത്രി…

വർക്കല: വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും ശുദ്ധീകരിക്കാൻ ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഉപയോഗിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തിൽ ശ്രീ നാരായണ…