Browsing: KERALA

കോഴിക്കോട്‌: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ കെഎസ്‌യു വോട്ട്‌ മറിച്ചെന്നാരോപിച്ച്‌ യുഡിഎസ്എഫ് സഖ്യം പിരിഞ്ഞ്‌ എംഎസ്‌എഫ്‌. വിദ്യാർഥി സംഘടന മുന്നണിയായ യുഡിഎസ്എഫ് കൺവീനർ സ്ഥാനം പി കെ നവാസ്…

പാലക്കാട്‌: നിയമസഭയെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. കേന്ദ്ര സർക്കാരിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല.…

കൊച്ചി: മതനിരപേക്ഷതയ്ക്കും ഫെഡറൽ സംവിധാനത്തിനും നേരെ കടന്നാക്രമണമുണ്ടാകുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം നടപടികൾ കണ്ടില്ലെന്നു നടിക്കുന്നത് മാധ്യമങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന്…

തിരുവനന്തപുരം: വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും ഇക്കാര്യം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും…

തിരുവനന്തപുരം: കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബൂണൽ ഉത്തരവ് ഗൗരവത്തോടെ കാണുന്നതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം…

തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം അനുവദിച്ച തുക സംസ്ഥാനം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചെന്ന പ്രചാരണം പച്ചക്കള്ളം. സാധന സാമഗ്രികൾക്കും ഭരണച്ചെലവിനുമായി 297.79 കോടി രൂപയാണ്…

താരകേശ്വരി തെറീശനും ആഭാസൻ ഗുണ്ടാകരനും കോൺഗ്രസിനേയും യുഡിഎഫിനേയും നിയന്ത്രിക്കുമ്പോൾ മലീമസമാകുന്നത് കേരള രാഷ്ട്രീയം മാത്രമല്ല, പൊതുജീവിതവും സംസ്‌കാരവുമാകെയാണ്. പി ടി ചാക്കോ, ആർ ശങ്കർ, കെ കരുണാകരൻ,…

തിരുവനന്തപുരം: അന്താരാഷ്ട്ര ഏജൻസിയായ ഇന്റർനാഷണൽ ഇക്കണോമിക്‌സ് ആന്റ് പീസ് പുറത്ത് വിട്ട ആഗോള തലത്തിലെ 20 കൊടും ഭീകര സംഘടനകളുടെ പട്ടികയിൽ തിരുത്ത്. പട്ടികയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി…

കോഴിക്കോട്: കെപിസിസി പ്രസിഡന്റിൻ്റെയും ബിജെപി പ്രസിഡന്റിൻ്റെയും പേരിലെ ഇനീഷ്യൽ മാത്രമല്ല , മനസ്സും ഒന്നാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിൻ്റെയും ബിജെപി പ്രസിഡന്റിൻ്റെയും പ്രസ്താവനകൾ…

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന് അനുകൂലമായ കേരളത്തിലെ പൊതുബോധമാണ് ജാഥയിലെ വൻ ജനപങ്കാളിത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരുകാലത്തും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടന്നതിലുള്ള…