Browsing: KERALA

തിരുവനന്തപുരം: ആദിവാസി പുനരധിവാസവികസന മിഷൻ മുഖേന സംസ്ഥാന സർക്കാർ 1684 പേർക്ക് 1789.25 ഏക്കർ ഭൂമി വിതരണം ചെയ്തതായി മന്ത്രി കെ രാധാകൃഷ്ണൻ. ഭൂരഹിത പുനരധിവാസപദ്ധതി പ്രകാരം…

കൊച്ചി: ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു. ഹൈക്കോടതി തന്നെയാണ് 10 ദിവസം വരെ ഇടക്കാല സ്റ്റേ…

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് എംഎൽഎമാർ ഇല്ലെങ്കിലും ബിജെപി ദേശീയനേതൃത്വം ആഗ്രഹിക്കുന്ന രാഷ്ട്രീയം കേരള നിയമസഭയിൽ പയറ്റുവാൻ കോൺഗ്രസ് പ്രതിപക്ഷ നേതാവിലൂടെ സാധ്യമാകുന്നതായി മന്ത്രി പി എ മുഹമ്മദ്…

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് എന്നും തുരങ്കം വെയ്ക്കുന്ന കോൺഗ്രസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനും കൊടിക്കുന്നിൽ സുരേഷും ദേശീയ പാത വികസനത്തിനെതിരെയാണ്…

സ്പീക്കർ റൂളിംഗ് നൽകിയതിന് ശേഷവും തുടർച്ചയായി സഭ തടസ്സപ്പെടുത്തുന്ന നിലപാടിൽ നിന്ന് പിന്തിരിയാത്ത പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. സമാന്തര സഭ പാർലമെന്ററി ചരിത്രത്തിൽ കേട്ടുകേൾവി…

കൊച്ചി: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ബ്രഹ്മപുരം വിഷയത്തിൽ കോർപറേഷന് മുന്നിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൻ്റെ പേരിൽ സി.പി.എം. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് നൽകിയ പരാതിയിലാണ് സെൻട്രൽ…

ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കി എ.രാജയെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിക്കും. സംഭവത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സിപിഎം ഇടുക്കി ജില്ലാ…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

കളമശേരി: കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌ഐഎൽ) കൈമാറിയാൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി പി രാജീവ്. കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനം…

തിരുവനന്തപുരം: ഇഎംഎസ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്‌കരണ നടപടികൾ ദരിദ്രകർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭൂമിക്ക് മേൽ അവകാശം നൽകിയ വിപ്ലവകരമായ ചരിത്രമാണ് എഴുതിച്ചേർത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ രംഗത്തും…