Browsing: KERALA

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷ…

1942 ലെ പേപ്പർ കൺട്രോൾ ഓർഡർ പ്രകാരം പ്രസിദ്ധീകരണങ്ങളുടെ അച്ചടിക്ക്‌ സർക്കാരിൽ നിന്ന്‌ ന്യൂസ് പ്രിന്റിനായി നൽകിയ അപേക്ഷ ദുർവ്യാഖ്യാനം ചെയ്ത് ദേശാഭിമാനിയെ അവഹേളിക്കാനുള്ള ബിജെപി നീക്കം…

തിരുവനന്തപുരം: എക്‌സാലോജിക് വീണ്ടുമുയർത്തുന്നത് പിന്നിൽ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കം. കേസിനെ നിയമപരമായും…

തിരുവനന്തപുരം: വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം…

ന്യൂഡൽഹി: കേന്ദ്ര അവഗണക്കെതിരെയുള്ള സംസ്ഥാന സർക്കാരിൻ്റെ ഡൽഹി സമരത്തെ അവഹേളിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളത്തിൻ്റെ സമരം…

ന്യൂഡൽഹി: രാജ്യത്തിൻ്റെ ഫെഡറലിസത്തെ ആകെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് കേരളം സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിൻ്റെ…

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും വർധനവ്. 2022–-23ൽ ആകെ വിറ്റുവരവ് 40,774.07 കോടിയായി വർധിച്ചു. 2021–-22ൽ ഇത്‌ 37,405 കോടിയായിരുന്നു. ഒമ്പതു ശതമാനമാണ്‌…

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ. വിമൺ. സമൂഹത്തിൻ്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകൾക്കും സഹായകരമായ പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെൻഡർ…

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ നാല് ബഡ്‌സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യസുരക്ഷാ മിഷന് കൈമാറുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി…

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിലെ ജന്തർമന്തറിൽ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിൽ പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനസ്വയംഭരണം…