Browsing: KERALA

തിരുവനന്തപുരം: വിമാനയാത്രാ കൂലിയെയും കടത്തി വെട്ടി വന്ദേഭാരത് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് തത്ക്കാല്‍ ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച 3405 രൂപയായി. എക്‌സിക്യൂട്ടീവ് ക്ലാസ്സ് ടിക്കറ്റിന്റെ…

തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാൻ നിയമഭേദഗതിക്കായി സംസ്ഥാനഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതിനായി ഗതാഗതമന്ത്രി ആന്റണി…

തിരുവനന്തപുരം: എൻസിഇആർടി വെട്ടി മാറ്റിയ പാഠഭാഗങ്ങൾ കേരളം നിലനിർത്തണമെന്നത് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ പൊതു വികാരം ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.…

ന്യൂഡൽഹി: ബഫർ സോൺ ഉത്തരവിൽ ഇളവ് അനുവദിച്ച്‌ സുപ്രീം കോടതി. ബഫർ സോണിൽ നിർമ്മാണ പ്രവർത്തികൾ അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയ സമ്പൂർണ നിയന്ത്രണത്തിലാണ് സുപ്രീംകോടതി ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ…

മലയാളികളുടെ സ്വന്തം ഹാസ്യസാമ്രാട്ട് ഈ ലോകത്തോട് വിട പറഞ്ഞു. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്ത മലയാളത്തിൻ്റെ ഇതിഹാസ താരമാണ് മാമുക്കോയ. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ്…

തിരുവനന്തപുരം: നാട്ടുജീവിതത്തിൻ്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോടൻ തനിമയുള്ള അഭിനയരീതിയും  സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി.…

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ മേഖലയിൽ ഹയർസെക്കണ്ടറി സ്കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു. 1.4.2023 മുതൽ…

കണ്ണൂർ: ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട വന്ദേ ഭാരത് ട്രെയിനിലെ രണ്ട് കോച്ചുകളിൽ ചോർച്ച. പുലർച്ചെ പെയ്ത മഴയിൽ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ രണ്ടു കോച്ചുകൾ…

തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെയും ഗവേഷണത്തിൻ്റെയും ഹബ്ബായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ സയൻസ് പാർക്ക് ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ സംബന്ധിച്ചിടത്തോളം…

തിരുവനന്തപുരം: കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചോദിച്ചു എട്ടുവർഷംകൊണ്ട് (2014-2022) കേന്ദ്ര ഗവൺമെന്റ് സർക്കാരിലും…